News Sections: News
-
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാലും വിഴിഞ്ഞം പദ്ധതി കരാര്‍ റദ്ദാക്കില്ലെന്ന് പിണറായി വിജയന്‍
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അദാനിക്ക് നല്‍കിയ വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ റദ്ദാക്കില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.കരാര്‍ റദ്ദാക്കിയാല്‍ പദ്ധതി വൈകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് അപ്പോള്‍…
-
കോണ്‍ഗ്രസ്സും ഘടകകക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് പോവും : വി എം സുധീരന്‍
കോണ്‍ഗ്രസ്സും ഘടകക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ . കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സുധീരന്‍ എന്നിവര്‍ സംയുക്തമായി…
-
യുവാക്കള്‍ക്കു വഴിയൊരുക്കി പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ സി.പി.എം
യുവാക്കള്‍ക്കു വഴിയൊരുക്കി പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ സി.പി.എം. പ്ലീനത്തില്‍ തീരുമാനം. കേന്ദ്രകമ്മിറ്റിയടക്കം എല്ലാ സംഘടനാതലങ്ങളിലും യുവാക്കള്‍ക്ക് നിര്‍ബന്ധമായും നിശ്ചിതശതമാനം പ്രാതിനിധ്യം നല്‍കാന്‍ തീരുമാനിച്ചു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തീരുമാനം നടപ്പാവും.ഇന്ത്യയില്‍ യുവജനസംഖ്യ നിര്‍ണായകമാവുന്ന വസ്തുത…
-
ലോകം 2016നെ വരവേറ്റു
ന്യൂസിലാന്‍ഡിന് വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സമോവ ദ്വീപുകളിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. അധികം വൈകാതെ ന്യൂസിലാന്‍ഡിലേക്കു കടന്ന 2016 നെ വര്‍ണ്ണാഭമായ വെടികെട്ടോടെയാണ് ഓക്ക്‌ലാന്‍ഡ് നഗരം വരവേറ്റത്. അടുത്തത് ആസ്‌ട്രേലിയയുടെ ഊഴമായിരുന്നു. ബ്രിസ്‌ബേനിലും…
-
ദില്ലി സര്‍ക്കാരിന്റെ വാഹന നിയന്ത്രണ പരിഷ്‌കാര നടപടികള്‍ക്ക് ഇന്നു തുടക്കം
അന്തരീക്ഷ മലിനീകരണം കുറക്കാനായി ദില്ലി സര്‍ക്കാരിന്റെ വാഹന നിയന്ത്രണ പരിഷ്‌കാര നടപടികള്‍ക്ക് ഇന്നു തുടക്കം. രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടുവരെയാണ് നിയന്ത്രണം. രജിസ്‌ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഒറ്റക്ക നമ്പരില്‍ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക്…
-
ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്തുള്ള അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ വന്‍തീപ്പിടിത്തം
ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്തുള്ള അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ വന്‍തീപ്പിടിത്തം. 16 പേര്‍ക്ക് നിസ്സാര പരിക്കേറ്റു.പുതുവത്സരപ്പിറവിയുടെ ഭാഗമായുള്ള വെടിക്കെട്ടിനായി ലക്ഷക്കണക്കിന് ആളുകള്‍ താഴെ കാത്തിരിക്കെയാണ് ഹോട്ടലില്‍ അഗ്‌നിബാധയുണ്ടായത്. രാത്രി ഒമ്പതരയോടെയാണ്…
-
2016 ഹരിത-ശുചിത്വ വർഷമാക്കാം: രാഷ്ട്രപതി
ന്യൂദൽഹി: പുതിയ വർഷത്തിൽ നമ്മുടെ രാജ്യത്തെ ഹരിതവും ശുചിത്വമുള്ളതും നിർമലവുമാക്കി മാറ്റാൻ പ്രവർത്തിക്കാമെന്ന് രാഷ്ട്രപതി. സമാധാനവും സൗഹാർദ്ദവും നിറഞ്ഞ വർഷമാക്കി 2016-നെ മാറ്റാമെന്നും രാഷ്ട്രപതി പ്രണബ് മുഖർജി ആഹ്വാനം ചെയ്തു. പുതുവത്സരത്തലേന്ന് ആശംസയർപ്പിക്കുകയായിരുന്നു രാഷ്ട്രപതി.…
-
വേതനതര്‍ക്കം : സിനിമാ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ഇടപെടാമെന്ന് തിരുവഞ്ചൂര്‍
സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ സിനിമാ രംഗത്ത് ഉണ്ടായ വേതനതര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിനിമാരംഗത്ത് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തരകാര്യമാണ്. സംഘടനാതലത്തിലാണ് അത് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചകള്‍ക്ക്…
-
ബെല്‍ജിയന്‍ തലസ്ഥാന നഗരിയായ ബ്രസ്സല്‍സില്‍ പുതുവല്‍സരാഘോഷങ്ങള്‍ റദ്ദാക്കി.
ബെല്‍ജിയന്‍ തലസ്ഥാന നഗരിയായ ബ്രസ്സല്‍സില്‍ പുതുവല്‍സരാഘോഷങ്ങള്‍ റദ്ദാക്കി. ഭീകാക്രമണ ഭീഷണിയുള്ളതിനാലാണ് ആഘോഷങ്ങള്‍ റദ്ദാക്കിയത്. ആക്രമണം സംബന്ധിച്ച് തങ്ങള്‍ക്ക് സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചാള്‍സ് മിഷേല്‍ പറഞ്ഞു. ആഘോഷ സീസണില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ടു…
-
സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നു പരാതി; ഡി.വൈ.എസ്.പിയെ സസ്‌പെന്റ് ചെയ്തു
കോട്ടയം: സ്ത്രീയെ ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കോട്ടയം ഡി.വൈ.എസ്.പി ടി.എ ആന്റണിയെ സസ്‌പെന്റ് ചെയ്തു. സ്ത്രീ കോട്ടയം എസ്.പിക്കു നല്‍കിയ പരാതിയെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. സംഭവത്തില്‍ ഡി.വൈ.എസ്.പി.ക്കെതിരേ…

Local News














