ബെല്‍ജിയന്‍ തലസ്ഥാന നഗരിയായ ബ്രസ്സല്‍സില്‍ പുതുവല്‍സരാഘോഷങ്ങള്‍ റദ്ദാക്കി.


ബെല്‍ജിയന്‍ തലസ്ഥാന നഗരിയായ ബ്രസ്സല്‍സില്‍ പുതുവല്‍സരാഘോഷങ്ങള്‍ റദ്ദാക്കി. ഭീകാക്രമണ ഭീഷണിയുള്ളതിനാലാണ് ആഘോഷങ്ങള്‍ റദ്ദാക്കിയത്. ആക്രമണം സംബന്ധിച്ച് തങ്ങള്‍ക്ക് സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചാള്‍സ് മിഷേല്‍ പറഞ്ഞു.


ആഘോഷ സീസണില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ടു പേരെ കഴിഞ്ഞയാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.




Sharing is Caring