ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്തുള്ള അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ വന്‍തീപ്പിടിത്തം. 16 പേര്‍ക്ക് നിസ്സാര പരിക്കേറ്റു.പുതുവത്സരപ്പിറവിയുടെ ഭാഗമായുള്ള വെടിക്കെട്ടിനായി ലക്ഷക്കണക്കിന് ആളുകള്‍ താഴെ കാത്തിരിക്കെയാണ് ഹോട്ടലില്‍ അഗ്‌നിബാധയുണ്ടായത്. രാത്രി ഒമ്പതരയോടെയാണ് തീപ്പിടിത്തമുണ്ടായത്.













