ആലപ്പുഴ: തകഴി തങ്കിക്കവലയില്‍ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസിടിച്ച് മുന്നുപേര്‍ക്ക് പരിക്ക്. എറണാകുളത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരെ ഇടിച്ചത്. പരിക്കേറ്റവരെ ചേര്‍ത്തല മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.













