ക​രു​ളാ​യി വ​ന​ത്തി​ല്‍ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ല്‍ കണ്ടെത്തി

മ​ല​പ്പു​റം: ക​രു​ളാ​യി വ​ന​ത്തി​ല്‍ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 20 വ​യ​സ് പ്രാ​യ​മു​ള്ള പിടിയാനയെയാണ് ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ജ​ഡ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ മു​റി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *