ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പിവി ശശിധരന്റെ വീട്ടില്‍ മോഷണ ശ്രമം


വയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പിവി ശശിധരന്റെ വീട്ടില്‍ മോഷണ ശ്രമം. മലപ്പുറം പന്തല്ലൂരിലെ വീടിന് പിറകിലെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി.സ്ഥലത്ത് പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് ഡിഎംഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.




Sharing is Caring