News Sections: News
-
ഏപ്രില്‍,മേയ് മാസത്തില്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്
ഏപ്രില്‍, മേയ് മാസത്തില്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. കേരളത്തിന് പുറമേ തമിഴ്നാട്, ആസാം , പശ്ചിമ ബംഗാള്‍, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. മെയ് 24ന് മുമ്പ് തെരഞ്ഞെടുപ്പ്…
-
സോളാര്‍ കമ്മീഷന് മുന്നില്‍ സരിത ഇന്ന് വീണ്ടും ഹാജരാകും
സോളാര്‍ കേസില്‍ സരിത എസ് നായര്‍ ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ വീണ്ടും ഹാജരാകും. കഴിഞ്ഞ ദിവസം കമ്മീഷനു മുന്നില്‍ ഹാജരായി മൊഴി നല്‍കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സരിതയുടെ മൊഴിയെടുക്കല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.…
-
ട്രംപ് ഐ.എസിന്റെ ബെസ്റ്റ് റിക്രൂട്ടറെന്ന് ഹിലരി ക്ലിന്റണ്
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഐ.എസിന്റെ ഏറ്റവും നല്ല റിക്രൂട്ടറാണെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്. ന്യൂ ഹാംസ്പിയറില് നടന്ന ഡിബേറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. യു.എസിലേക്ക് മുസ്്ലിംകളെ പ്രവേശിപ്പിക്കരുതെന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ…
-
ഡി.ഡി.സി.എയിലെ ക്രമക്കേട്: മന്ത്രി ജെയ്റ്റ്ലിക്കെതിരേ തെളിവുകളുമായി ബി.ജെ.പി എം.പി
കേന്ദ്രസര്‍ക്കാരിനു കനത്ത പ്രഹരം നല്കി ധനമന്ത്രിഅരുണ്‍ ജെയ്റ്റ്ലിക്കെതിരേ ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനി (ഡി.ഡി.സി.എ)ലെ ക്രമക്കേട് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പാര്‍ട്ടി എം.പി കീര്‍ത്തി ആസാദ്. അഞ്ചുഭാഗങ്ങളായി അരമണിക്കൂറോളം ദൈര്‍ഘ്യമുള്ള വിക്കിലീക്സ് ഇന്ത്യയുടെ ഒളികാമറാ…
-
ബേപ്പൂരില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒരാളെ കാണാതായി
കോഴിക്കോട് ബേപ്പൂരില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. നടുവണ്ണൂര്‍ സ്വദേശി വിജിയെ കാണാതായി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ മൂന്നംഗ സംഘത്തിന്റെ തോണി കഴിഞ്ഞ ദിവസം രാത്രിയാണ് മറിഞ്ഞത്. തോണിയില്‍…
-
അയോധ്യയില്‍ വീണ്ടും രാമക്ഷേത്രനിര്‍മാണത്തിന് വി.എച്ച്.പി. കോപ്പുകൂട്ടുന്നു
വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അയോധ്യയില്‍ വീണ്ടും രാമക്ഷേത്രനിര്‍മാണത്തിന് വി.എച്ച്.പി. കോപ്പുകൂട്ടുന്നു. രണ്ട് ലോഡ് കല്ലുകള്‍ വി.എച്ച്.പി.യുടെ ഉടമസ്ഥതയിലുള്ള അയോധ്യയിലെ രാമസേവകപുരത്ത് ഇറക്കി. രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യാഗോപാല്‍ ദാസിന്റെ കാര്‍മികത്വത്തില്‍ ശിലാപൂജയും നടത്തി. ക്ഷേത്രനിര്‍മാണത്തിനുള്ള…
-
കുണ്ടായിത്തോട് ഫെസ്റ്റ് ഡിസംബർ 19 മുതൽ ജനുവരി 1O വരെ
സാന്ത്വനം ചാരിറ്റബിൾ സൊൈസ്റ്റി സംഘടിപ്പിക്കുന്ന കുണ്ടായിത്തോട് ഫെസ്റ്റ് കോർപറേഷൻ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.സി .രാജൻ നിർവ്വഹിച്ചു. ചടങ്ങിൽ അനിതകുമാർ,( പ ശാന്ത് എം, സുനിൽകുമാർ കൊയിലാണ്ടി, ഫിറോസ് എം, ഷാനു…
-
കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്ര ജനുവരി 24 മുതല്‍ ഫെബ്രുവരി 11 വരെ
കോഴിക്കോട്: കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്രയുടെ തീയതി തീരുമാനിച്ചു. ജനുവരി 24 മുതല്‍ ഫെബ്രുവരി 11 വരെയാണ് കേരള യാത്ര. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് കേരളയാത്ര. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ലീഗ് കേരള യാത്രയ്ക്ക് ഒരുങ്ങുന്നത്.…
-
ഹൈന്ദവസംഘടനകളുടെ പ്രക്ഷോഭനായകനുംജനകീയനേതാവും ആദര്‍ശത്തിന്റെ ആള്‍രൂപവുമായ കുമ്മനം രാജശേഖരന് ബിജെപിയുടെ അമരത്തേക്ക്
തിരുവനന്തപുരം: വിമാനത്താവളം തിങ്ങിനിറഞ്ഞ് ജനങ്ങള്‍. വഴിഞ്ഞൊഴുന്ന ആവേശം. അവരുടെ കണ്ഠങ്ങളില്‍ നിന്ന് ഉയരുന്നത് ഒരേഒരു ശബ്ദം. രാജേട്ടന് കീ ജയ്. ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്ത് പറന്നെത്തിയ കുമ്മനം രാജശേഖരന് എന്ന രാജേട്ടന് ഒരു ഞൊടിയിടയില്‍…
-
മലപ്പുറത്ത് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ വനപാലകരെ വിട്ടയച്ചു
നിലമ്പൂര്‍ കാളികാവ് ഫോറസ്റ്റ് ഓഫീസിനു നേരെ അജ്ഞാതരുടെ ആക്രമണം. ഫോറസ്റ്റ് ഔട്ട്പോസ്റ്റുകള്‍ തകര്‍ത്ത സംഘം വനപാലകരെ തട്ടിക്കൊണ്ടുപോയി. ഇവരെ പിന്നീട് വിട്ടയച്ചു. സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് നിഗമനം. ഫോറസ്റ്റ് ഔട്ട്പോസ്റ്റുകള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.…

Local News















