കുണ്ടായിത്തോട് ഫെസ്റ്റ് ഡിസംബർ 19 മുതൽ ജനുവരി 1O വരെ

IMG-20151218-WA0014സാന്ത്വനം ചാരിറ്റബിൾ സൊൈസ്റ്റി സംഘടിപ്പിക്കുന്ന കുണ്ടായിത്തോട് ഫെസ്റ്റ് കോർപറേഷൻ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.സി .രാജൻ നിർവ്വഹിച്ചു. ചടങ്ങിൽ അനിതകുമാർ,( പ ശാന്ത് എം, സുനിൽകുമാർ കൊയിലാണ്ടി, ഫിറോസ് എം, ഷാനു .പി, ഹാരിസ് .ടി .എൻ, നൗഷാദ് എരഞ്ഞിക്കൽ എന്നിവർ സംബന്ധിച്ചു.ഡിസംബർ 19 മുതൽ ജനുവരി 10 വരെ കുണ്ടായിത്തോട് വി.കെ.സിക്ക് സമീപം നടക്കുന്ന പരിപാടിയിൽ പ(ന്തണ്ട് വിദേശ രാജ്യങളിൽ നിന്ന് ഇറക്കുമതി ചെയ്ത മത്സ്യങ്ങളും, പക്ഷികളും, ഹൈടെക് അമ്യൂസ്മെന്റ്, വ്യാപാര സ്റ്റാളുകൾ, ഫുഡ് കോർട്ട്, സ്റ്റേജ് ഷോ, ഫ്ളവർ ഷോ, അമേരിക്കൻ പാവ എന്നീ പരിപാടികൾ ഫെസ്റ്റിനോട് നുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ദിവസേന ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെ യാണ്(പദർശന സമയം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *