വിവാഹം ചെയ്യാമെന്ന് വാഗ്ദ്ധാനം നല്‍കി യുവതിയെ പല തവണ പീഡനത്തിനിരയാക്കി ; യുവാവ് അറസ്റ്റില്‍


കൊല്ലം: വിവാഹ വാഗ്ദാനം നടത്തി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അഞ്ചല്‍ ആലഞ്ചേരി വിജിന്‍ഭവനില്‍ വിപിന്‍(18) ആണ് പിടിയിലായത്. പുത്തയം സ്വദേശിനായ യുവതിയുമായി വിപിന്‍ അടുപ്പത്തിലായിരുന്നു. പലതവണ പീഡിപ്പിച്ചതായാണ് പരാതി. അഞ്ചല്‍ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




Sharing is Caring