ഓൺ ലൈൻ പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാതല ഓൺലൈൻ പഠന ക്ലാസിൻ്റെ ഉദ്ഘാടനം വരകുന്നിലെ ന്യൂലൈറ്റിൽ നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ നിർവ്വഹിച്ചു.ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷം വഹിച്ചു. പദ്ധതിയെ പറ്റി ഒ.ഗിരി (BDC പന്തലായനി) വിശദ്ധീകരിച്ചു.പി.എം.ബിജു (കൗൺസിലർ) എം സുലൈഖ (H m), രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.കെ.ബിജില(വാർഡ് കൗൺസിലർ) സ്വാഗതവും, സി.ശ്രീജേഷ് നന്ദിയും പറഞ്ഞു




Sharing is Caring