News Sections: News
-
ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിക്കുനേരെ പീഡന ശ്രമം;രണ്ടുപേര്‍ പിടിയില്‍
ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിക്കുനേരെ പീഡന ശ്രമം. തൃശ്ശൂര്‍ മൈലിപ്പാടത്താണ് സംഭവം. സഹോദരിയുടെ വീട്ടിലെത്തിയ വടകര സ്വദേശികളായ ദമ്പതികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ രണ്ടുപേരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി…
-
ജിഷ വധം: കൊലയാളി അസം സ്വദേശി പിടിയില്‍
കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി പോലീസ് പിടിയില്‍. രണ്ട് ദിവസം മുമ്പാണ് ഇയാളെ കൊച്ചിയില്‍ നിന്ന് പോലീസ് പിടികൂടിയത്.ഇയാള്‍ കുറ്റംസമ്മതിച്ചതായാണ് വിവരം. ജിഷയുടെ സുഹൃത്താണ് പ്രതിയായ അസം സ്വദേശിയെന്നും…
-
കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു
കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. സിക്ക് കൂട്ടക്കൊലയില്‍ ആരോപണ വിധേയനായതാണ് സ്ഥാനം ഒഴിയാന്‍ കമല്‍നാഥിനെ പ്രേരിപ്പിച്ചത്. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു കമല്‍ നാഥ്.തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍…
-
എം.ജയതിലകന് പരിസ്ഥിതി പുരസ്‌കാരം
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പത്രപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഇക്കൊല്ലത്തെ പരിസ്ഥിതി പുരസ്‌കാരം മംഗളം കോഴിക്കോട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം. ജയതിലകന്. 5001 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.…
-
യു.ഡി.എഫ് കാലത്തെ റവന്യുവകുപ്പ് ഉത്തരവുകളില്‍ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തല്‍
കടമക്കുടിയും, മെത്രാന്‍കായലും നികത്തുവാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ ഉത്തരവില്‍ ക്രമക്കേടുണ്ടെന്നു കണ്ടെത്തല്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ മറ്റു ചില ഭൂമി സംബന്ധിച്ച മറ്റു തീരുമാനങ്ങളിലും ചട്ടലംഘനമുണ്ടെന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക നിഗമനം. 127 ഉത്തരവുകളാണ്…
-
തോമസ് ഐസക്കിന്റേത് ഉട്ടോപ്യന്‍ ആശയങ്ങളെന്ന് ചെന്നിത്തല
യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി മുഴുവന്‍ തകര്‍ത്തെന്ന വ്യാജ പ്രചരണവുമായി ധനകാര്യമന്ത്രി തോമസ് ഐസക് രംഗത്തുവന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മൂലം റവന്യു വരുമാനം വര്‍ധിപ്പിക്കാന്‍…
-
സര്‍ക്കാര്‍, എയ്ഡഡ് സ്‌ക്കൂളുകളില്‍ 20 ശതമാനം പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കും
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കറി സ്‌ക്കൂളുകളില്‍ പ്ലസ് വണ്‍ സീറ്റിന്റെ എണ്ണത്തില്‍ 20 ശതമാനം മാര്‍ജിനല്‍ വര്‍ദ്ധനവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാറിന് അധിക ബാധ്യത വരാത്ത വിധത്തില്‍ ഈ അദ്ധ്യയന…
-
ബോബി ചെമ്മണ്ണൂര്‍ രക്തദാന സന്ദേശം നല്‍കി
നൂറാമത്തെ തവണ രക്തദാനം നടത്തിയ ബോബി ഫ്രണ്ട്‌സ് ബ്ലഡ് ബാങ്ക് തിരുവനന്തപുരം ഹെല്‍പ് ഡെസ്‌കിന്റെയും ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റിയുടെയും ജില്ലാ സെക്രട്ടറി ബൈജു നെല്ലിമൂടിനെയും മറ്റ് നിരവധി ബ്ലഡ് ഡോണേഴ്‌സിനെയും ബോബി…
-
തൂണേരി ഷിബിന്‍ വധക്കേസ്: 17 പ്രതികളെയും വെറുതെവിട്ടു
നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍…
-
കൂട്ടമാനഭംഗത്തിന്റെ കഥ പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍
കൂട്ടമാനഭംഗത്തിന്റെ കഥ പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് യുവതി പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തത്. ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയായെന്നു ആരോപിച്ചായിരുന്നു കേസ്. എന്നാല്‍ കേസില്‍…

Local News















