News Sections: News
-
സെന്‍കുമാറിനെ നീക്കിയ നടപടി ചട്ടലംഘനം
കേരളത്തിലെ ഇടത് സര്‍ക്കാര്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയത് ചട്ടലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം. രണ്ടു വര്‍ഷമെങ്കിലും സ്ഥാനത്ത് തുടരണമെന്നാണ് ചട്ടമെന്ന് കേന്ദ്രം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.…
-
സരിത .എസ്.നായർക്ക് സോളാർ കമ്മീഷന്റെ അറസ്റ്റ് വാറണ്ട്
സരിത എസ്.നായർക്കെതിരെ സോളാർ കമ്മീഷന്റെ അറസ്റ്റ് വാറണ്ട്.കമ്മീഷൻ മുമ്പാകെ തുടർച്ചയായി ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട്. ഈ മാസം 27 ന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം.ഇത് ആദ്യമായാണ് സോളാർ കമ്മീഷൻ സാക്ഷിക്ക് എതിരെ…
-
സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഏഴു വിദ്യാര്‍ഥികള്‍ ഗംഗാ നദിയില്‍ വീണു മരിച്ചു
ഗംഗാ നദിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഏഴു വിദ്യാര്‍ഥികള്‍ പുഴയില്‍ വീണു മരിച്ചു. കാന്‍പൂരിലാണ് സംഭവം. വിനോദയാത്രയ്‌ക്കെത്തിയ സംഘമാണ് അപകടത്തില്‍പെട്ടത്. നദിക്കു കുറുകെയുള്ള മണല്‍ത്തിട്ടയില്‍ കയറിനിന്ന് സംഘത്തിലെ ഒരാള്‍ സെല്‍ഫി എടുക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍പെട്ടയാളെ…
-
എന്‍എസ്ജി: ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച 24ന് നടക്കുന്ന എന്‍എസ്ജി സമ്മേളനത്തിന് മുന്നോടിയായാണ് നടക്കുന്നത്. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ ചൈന എതിര്‍ക്കുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരം…
-
ഖവ്വാലി ഗായകന്‍ അംജദ് സാബ്രി വെടിയേറ്റ് മരിച്ചു
പാക്കിസ്ഥാനിലെ പ്രശസ്ത ഖവ്വാലി ഗായകന്‍ അംജദ് സാബ്രി വെടിയേറ്റ് മരിച്ചു. കറാച്ചിയില്‍ സഹായിയുമൊത്ത് കാറില്‍ സഞ്ചരിക്കവേ ബൈക്കിലെത്തിയ അക്രമികള്‍ ഇരുവരുടെയും നേര്‍ക്ക് കാറിനുള്ളിലേക്കു വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അംജദ് സാബ്രിയെ രക്ഷിക്കാനായില്ല.തന്റെ ജീവന് ഭീഷണിയുള്ളതിനാല്‍…
-
അഞ്ജുവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളും രാജിവെച്ചു
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി അഞ്ജു ബോബിജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൗണ്‍സിലിലെ 13 അംഗങ്ങളും അഞ്ജുവിനൊപ്പം രാജിവച്ചു. കായിക കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്‌പോര്‍ട്‌സ് ലോട്ടറിയെന്നും…
-
നാവികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി നാവികാസ്ഥാനത്ത് നാവികനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. രാജസ്ഥാനിലെ നാഗൂർ സ്വദേശിയായ രൂപറാമാണ്(25) ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്.നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലെ ഇലക്ട്രിക്കല്‍ ആര്‍ടിഫൈസര്‍ (എയര്‍ റേഡിയോ) ഉദ്യോഗസ്ഥനായിരുന്നു രൂപറാം. ഇന്നലെ മറ്റ്…
-
അമീറുൾ ഇസ്ലാമിനെ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ജിഷ വധക്കേസിൽ അറസ്റ്റിലായ അസം സ്വദേശി അമീറുൾ ഇസ്ലാമിനെ ഈ മാസം 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് പെരുമ്പാവൂർ കോടതി അനുമതി…
-
ജിഷ വധം:( പതി അമീറിനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും
കൊച്ചി: ജിഷ വധക്കേസിൽ റിമാൻഡിലായ (പതി അമീർ ഉൾഇസ്ലാമിനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്നലെ പെരുമ്പാവൂർ കോടതിയിൽ നൽകിയിരുന്നു.ഇതേ തുടർന്ന് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഇത്(പകാരം(പതിയെ ഇന്ന്…
-
ബെംഗളൂരുവിൽ നഴ്സിങ്ങ് വിദ്യാർത്ഥിനിയെ റാഗ് ചെയ്തത് സീനിയർ മലയാളികൾ
കോഴിക്കോട്: ബെംഗൂളുരുവിൽ നഴ്സിങ്ങിന് പഠിക്കുന്ന ദളിത് വിദ്യാർത്ഥിനിയെ റാഗ് ചെയ്തതത് മലയാളികളായ സീനിയർ വിദ്യാർത്ഥിനികളാണെന്ന് വെളിപ്പെടുത്തൽ.സീനയ വിദ്യാർത്ഥികൾ ബാത്ത് റൂം ക്ലീനർ കുടിപ്പിച്ചതിനെ തുടർന്ന് അന്നനാളം വെന്ത് രുകിയ അവസ്ഥയിലാണ്. എടപ്പാൾ സ്വദേശനിയായ വിദ്യാർത്ഥി.ഗുരുതരാവസ്ഥയിലായ…

Local News
















