News Sections: News
-
സുധീരനെതിരെ പരാതിയുമായി എ,ഐ ഗ്രൂപ്പുകാർ രംഗത്ത്
കെപിസിസി അധ്യക്ഷൻ വിഎം സുധീരനെതിരെ പരാതിയുമായി എ,ഐ ഗ്രൂപ്പുകാർ ഹൈക്കമാൻഡിനു മുന്നിലെത്തി. ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത നേതാക്കളെ വിമർശിച്ചതാണ് എ,ഐ ഗ്രൂപ്പുകാരെ ചെടിപ്പിച്ചത്. മുതിർന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ്…
-
പ്ലസ്വണ്: രണ്ടാം അലോട്ട്മെന്റ് ഫലം നാളെ
ഏകജാലകരീതിയിലുള്ള പ്ലസ്വണ് പ്രവേശനത്തിന്റെ മുഖ്യ അലോട്ട്മെന്റ് പ്രക്രിയയിലെ രണ്ടാമത്തെ അലോട്ട്മെന്റ് ഫലം നാളെ രാവിലെ 10 മണി മുതല്‍ പ്രവേശനത്തിന് സാധ്യമാവും വിധം പ്രസിദ്ധീകരിക്കും. വിശദാംശം www.hscap .kerala. gov.inല്‍ ലഭിക്കും. രണ്ടാമത്തെ ലിസ്റ്റ്…
-
ജാതിയുടെ പേരില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഗുരുവിന്റെ ശിക്ഷ്യരായിട്ടുള്ള ചിലര്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്
ജാതിയില്ല എന്നു പറഞ്ഞ ഗുരുവിന്റെ ആദര്‍ശത്തില്‍ നിന്നും ജാതി പറഞ്ഞാലെന്താ എന്നു ചോദിക്കുന്നവരിലേക്ക് അധികം ദൂരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജാതിയുെടയും മതത്തിന്റെയും പേരില്‍ സ്പര്‍ദ്ധ വളര്‍ത്താനാണ് ഗുരുവിന്റെ ശിഷ്യരായിട്ടുള്ള ചിലര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.…
-
വിവസ്ത്രരായി ജോലി ചെയ്യാന്‍ പറഞ്ഞ് പ്രസിഡന്റ്, അനുസരിച്ച് ജനങ്ങള്‍ !
ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്ഷെന്കോയുടെ പ്രസംഗത്തെ ഏറ്റുപിടിച്ചിരിക്കുകയാണ് കിഴക്കന്‍ യൂറോപ്പിലെ ജനതയൊട്ടാകെ. ജോലി ചെയ്യുമ്പോള്‍ നഗ്നാരവുകയെന്ന് പരാമര്‍ശത്തെ അന്വര്‍ത്ഥമാക്കി നഗ്നരായി ജോലി ചെയ്യുന്നവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് ജനത പ്രസിഡന്റിന്റെ പരാമര്‍ശത്തോട്…
-
ടെലിവിഷന്‍ സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം; സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്കി
സംസ്ഥാനത്തെ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനുവേണ്ടി സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ പുതിയ സംവിധാനം രൂപീകരിക്കണം. സീരിയലുകളുടെ സെന്‍സറിംഗ് അനുവദിക്കണമെന്ന ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍…
-
ഗുല്‍ബര്‍ഗ റാഗിങ്: അറസ്റ്റിലായ വിദ്യാര്‍ഥിനികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ഗുല്‍ബര്‍ഗ കോളജില്‍ മലയാളി വിദ്യാര്‍ഥിനി ക്രൂരമായി റാഗിങിനിരയായ സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ഥിനികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സീനിയര്‍ വിദ്യാര്‍ഥിനികളായ കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്ണപ്രിയ എന്നിവരാണ് ഇന്നലെ…
-
സംസ്ഥാനത്തെ അഞ്ച് ചെക്ക് പോസ്റ്റുകളില്‍ ക്യാമറ സ്ഥാപിക്കുമെന്ന് ഋഷിരാജ് സിംഗ്
എക്സൈസ് വകുപ്പ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ ഇനി നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. സംസ്ഥാനത്തെ അഞ്ച് ചെക്ക് പോസ്റ്റുകളില്‍ ക്യാമറ സ്ഥാപിക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പാലക്കാട്…
-
ഗുല്‍ബര്‍ഗ റാഗിംഗ്; ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളി വിദ്യാര്‍ത്ഥിനി റാഗിംഗിന് ഇരയായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും, കോഴിക്കോട് കളക്ടര്‍ക്കും എസ്പിക്കും കമ്മീഷന് നോട്ടീസ് അയച്ചു. കേസില്‍ കൈക്കൊണ്ട…
-
ബിഹാറിലെ മോത്തിഹാരിയില്‍ 21 കാരി പീഡനത്തിനിരയായ സംഭവം; മുഖ്യപ്രതി അറസ്റ്റില്‍
ബിഹാറിലെ മോത്തിഹാരിയില്‍ തോക്ക് ചൂണ്ടി 21 കാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മോത്തിഹാരി സ്വദേശി സമിയുള്ളയാണ് പൊലീസിന്റെ പിടിയിലായത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ബിഹാറില്‍ ക്രൂരമായ…
-
ആരോഗ്യ-കൃഷി മേഖലകള്‍ക്ക് മുന്‍തൂക്കം; അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് സര്‍ക്കാരിന്റെ നയപ്രഖ്യാപനം
അഴിമതി തുടച്ചുനീക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയ പ്രഖ്യാപനം. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുമെന്നും അഴിമതിരഹിത ഭരണമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയും പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപന…

Local News















