News Sections: News
-
കേരള നിയമസഭയിലേക്കുള്ള ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
പതിനാലാം കേരള നിയമസഭയിലേക്കുള്ള ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫില്‍ നിന്നും വി ശശിയും, യുഡിഎഫില്‍ നിന്ന് ഐസി ബാലകൃഷ്ണനുമാണ് മത്സരിക്കുന്നത്. സഭയിലെ അംഗത്വം അനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശശി വിജയിക്കാനാണ്…
-
കാവാലത്തിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. പമ്പയാറ്റിനു തീരത്തെ നാരായണപ്പണിക്കരുടെ വീടായ ശ്രീഹരിയിലാണു സര്‍ക്കാര്‍ ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകള്‍ നടന്നത്. തറവാടായ കാവാലത്തെ ചാലയില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. ഇന്നു…
-
മാലേഗാവ് സ്‌ഫോടന കേസ്: സാധ്വി പ്രജ്ഞയുടെ ജാമ്യാപേക്ഷ തള്ളി
2008ലെ മാലേഗാവ് സ്ഫോടന കേസിലെ മുഖ്യ പ്രതി സാധ്വി പ്രജ്ഞ സിംഗ് താക്കൂറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈയിലെ എന്‍ഐഎയുടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. എന്‍.ഐ.എ കുറ്റപത്രത്തില്‍…
-
സ്മാര്‍ട്ട് സിറ്റി പദ്ധതി 2021ല്‍ പ്രവര്‍ത്തന സജ്ജമാകും: മുഖ്യമന്ത്രി
കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി 2021ല്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐ.ടി കമ്പനികളുടെ പ്രവര്‍ത്തനം കരാറില്‍ പറഞ്ഞ അത്രയുംതന്നെ ഉറപ്പാക്കും. പദ്ധതിയുടെ ഒന്നാം ഘട്ടം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുമെന്നും…
-
സ്വാശ്രയ എന്‍ജിനിയറിങ് പ്രവേശനം: സര്‍ക്കാറും മാനേജ്‌മെന്റും തമ്മില്‍ ധാരണയായി
സ്വാശ്രയ എന്‍ജിനിയറിങ് പ്രവേശനം സംബന്ധിച്ച് സര്‍ക്കാരും സ്വാശ്രയ എന്‍ജിനിയറിംങ് മാനേജ്‌മെന്റ് അസോസിയേഷനും തമ്മില്‍ ധാരണയിലായി. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിലപാട് അസോസിയേഷന്‍ അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ പത്തില്‍ താഴെ മാര്‍ക്ക് കിട്ടിയവര്‍ക്ക് പ്രവേശനം…
-
മലപ്പുറത്ത് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി: ഏഴ് പേര്‍ കസ്റ്റഡിയില്‍
മലപ്പുറം: മങ്കടക്കടുത്ത് യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. കൂട്ടില്‍ സ്വദേശി പുന്നശ്ശേരി നസീര്‍(40) ആണ് മരിച്ചത്. സംഭവത്തില്‍ ഏഴു പേരെ കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. മങ്കട കൂട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന…
-
ബംഗളൂരുവിലെ ആദ്യ വനിത യൂബര്‍ ഡ്രൈവര്‍ മരിച്ച നിലയില്‍
ബംഗളൂരുവിലെ ആദ്യ വനിത യൂബര്‍ ടാക്‌സി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ താമസസ്ഥലത്താണ് ആദ്യ വനിത യൂബര്‍ ഡ്രൈവറായ ഭാരതി വീരാത്(39)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവ സ്ഥലത്തു നിന്നും…
-
ജിഷയുടെ അമ്മ പ്രതിയെ തിരിച്ചറിഞ്ഞില്ല; കൊല്ലാനുപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന തിരിച്ചറിയല്‍ പരേഡില്‍ ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും പ്രതിയെ തിരിച്ചറിഞ്ഞില്ല. പിടിയിലായ പ്രതി അമീറുള്‍ ഇസ്‌ലാമിനെ തിരിച്ചറിയാന്‍ ഇന്ന് ഇരുവരേയും ആലുവ പൊലീസ്…
-
കൊയിലാണ്ടിയിൽ തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു
കൊയിലാണ്ടി നഗരത്തിൽ ദേശീയപാതയോരത്തെ ബാലരാമ ഫാർമസി, സീനത്ത് ഗ്ലാസ്മാർട്ട് എന്നിവടങ്ങളിലാണ് തീപ്പിടിത്തമുണ്ടായത്.ഇന്ന് രാവിലെ 6 മണിയോട് കൂടിയാണ് സംഭവം.കടയക്ക് ഉള്ളിൽ നിന്ന് പുകയുയരന്നത്(ശദ്ധയിൽപ്പെട്ടവരാണ് വിവരം അറിയിച്ചത്.ഉടൻ തന്നെ വടകര, പേരാ(മ്പ, കോഴിക്കോട് ബീച്ച് എന്നിവടങ്ങളിൽ…
-
കര്‍ണാടക മുഖ്യമന്ത്രിക്ക് പഞ്ചായത്ത് അംഗത്തിന്റെ ചുംബനം
പൊതുപരിപാടിക്കിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പഞ്ചായത്ത് അംഗമായ സ്ത്രീ കവിളില്‍ ചുംബിച്ചു. കര്‍ണാടക പ്രദേശ് കുര്‍ബ സംഘത്തിന്റെ ആഭിമുഖ്യത്തില്‍, പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സില്ല, താലൂക്ക് പഞ്ചായത്ത് അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിനിടെ ആയിരുന്നു സംഭവം. മുഖ്യമന്ത്രിക്കൊപ്പം…

Local News















