News Sections: News

  • കൽ ബുർഗി റാഗിംഗ് കേസ് അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക അംബേദ്കർ ജന പരിക്ഷത്ത്

    കൽ ബുർഗി റാഗിംഗ് കേസ് അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക അംബേദ്കർ ജന പരിക്ഷത്ത്

    കോഴിക്കോട് :കൽ ബുർഗി റാഗിംങ്ങിന് ഇരയായ അശ്വതിയുടെ കേസ് അട്ടിമറിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളെജ് പോലിസ് സ്റ്റേഷനിലേക്ക് അംബേദ്കർ ജന പരിക്ഷത്ത് മാർച്ചും ധർണ്ണയും നടത്തി.മാർച്ച് സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി ഉദ്ഘാടനം…

  • സപ്ലൈകോയുടെ 92 റമദാന്‍ ഫെയറുകള്‍ ഇന്ന് ആരംഭിക്കും

    മലപ്പുറം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ സപ്ലൈകോയുടെ റമദാന്‍ മെട്രോ ഫെയറും സംസ്ഥാനത്തൊട്ടാകെ തിരഞ്ഞെടുത്ത 89 സപ്‌ളൈകോ വില്പനശാലകളിലെ റമദാന്‍ ഫെയറും ഇന്ന് ആരംഭിക്കും. ജൂലൈ അഞ്ചു വരെ ഫെയറുകള്‍ നീണ്ടു നില്‍ക്കും. രാവിലെ ഒന്‍പതു…

  • മാവൂര്‍ റോഡില്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ തീപിടുത്തം

    മാവൂര്‍ റോഡില്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ തീപിടുത്തം

    കോഴിക്കോട്: മാവൂര്‍ റോഡിലെ മുല്ലത്ത് കോംപ്ലക്‌സില്‍ തീപിടിത്തം. കോംപ്ലക്‌സിലെ വുഡ്‌ലാന്‍ഡ് ഷോറൂമിന്റെ ജനറേറ്ററും ഗ്യാരിബാഗുകളും സൂക്ഷിച്ച റൂമിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് വുഡ്‌ലാന്‍ഡ് ഷോറൂമിന് മുകളിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയായിരുന്ന…

  • ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം: മൂന്നു പേര്‍ കസ്റ്റഡിയില്‍

    ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം: മൂന്നു പേര്‍ കസ്റ്റഡിയില്‍

    മയൂര്‍ വിഹാറില്‍ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. സമീപത്തെ പാന്‍മസാല വില്‍പ്പന കടക്കാരനും രണ്ട് മക്കളുമാണ് അറസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപെപടുത്തും. മര്‍ദ്ദനമേറ്റ് അവശതയിലായ രജതിനെ ബൈക്കില്‍…

  • കലബുറഗി റാഗിങ്: പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി

    കലബുറഗി റാഗിങ്: പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി

    കലബുറഗിയില്‍ മലയാളി വിദ്യാര്‍ഥിനി റാഗിങിനിരയായ സംഭവത്തില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കലബുറഗി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ അഭിഭാഷകന്‍ മുഖേനയായിരുന്നു…

  • കോഴിക്കോട് ജില്ലാ കളക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം കെ രാഘവന്‍ എംപി

    കോഴിക്കോട് ജില്ലാ കളക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം കെ രാഘവന്‍ എംപി

    കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം പി എം കെ രാഘവന്‍. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് എം പി…

  • അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ സംസ്‌കാരം നടന്നു

    അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ സംസ്‌കാരം നടന്നു

    അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ സംസ്‌കാരം നടന്നു. മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ ആണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. മുണ്ടക്കയം വണ്ടമ്പതാലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ വിവിധ മേഖലകളിലെ…

  • ഡൽഹിയിൽ മർദ്ധനമേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചു

    ഡൽഹിയിൽ മർദ്ധനമേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചു

    ഡൽഹിയിൽ പാൻ മസാല വിൽപ്പനക്കാരുടെ മർദ്ധനമേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചും. പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകൻ രജത് ആണ് മരിച്ചത്.ഇന്നലെ വെകുന്നേരം ആണ് സംഭവം.പാൻ വിൽപ്പനക്കാരനും അയാളുടെ സഹോദരനും കൂടി വിൽപ്പന കേന്ദ്രത്തിനുള്ള സമീപമുള്ള…

  • കൊയിലാണ്ടി നഗരസഭാ വികസന സെമിനാർ;കാർഷിക മേഖലയ്ക്ക് മുൻഗണന

    കൊയിലാണ്ടി നഗരസഭാ വികസന സെമിനാർ;കാർഷിക മേഖലയ്ക്ക് മുൻഗണന

    കൊയിലാണ്ടി നഗരസഭയുടെ 2016-17 വർഷത്തെ നഗരസഭയുടെ വികസന പദ്ധതിക്ക് രൂപമായി.കാർഷിക മേഖലയക്ക് മുൻഗണന പദ്ധതിയിൽ ഒന്നരക്കോടി രൂപയും, കുടിവെള്ള പദ്ധതിക്ക് ഒരു കോടി രൂപയുടെ പദ്ധതിക്കുമാണ് രൂപം നൽകിയത്. വികസന സെമിനാർ നഗരസഭാ ചെയർമാൻ…

  • എന്‍.എസ്. വിശ്വനാഥന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

    എന്‍.എസ്. വിശ്വനാഥന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

    റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി എന്‍.എസ്. വിശ്വനാഥനെ നിയമിച്ചു. അദ്ദേഹത്തിന്റെ നിയമനം കാബിനറ്റ് അപ്പോയിന്റ്‌സ് കമ്മിറ്റി അംഗീകരിച്ചു. നേരത്തെ, ആര്‍ബിഐ എക്‌സിക്യുട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു വിശ്വനാഥന്‍. എച്ച്.ആര്‍.ഖാനു പിന്‍ഗാമിയായാണ് വിശ്വനാഥന്റെ നിയമനം. അടുത്തമാസം മൂന്നാം…