News Sections: News
-
പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗത്തില്െപ്പട്ടവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം
കൊച്ചിയിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്െപ്പട്ടവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പെരുമ്പാവൂരില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരായ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൊച്ചിയിലെ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മയിലുള്ളവര്‍ പെരുമ്പാവൂര്‍ പോലീസില്‍ ഇവര്‍ക്കെതിരെ പരാതി…
-
പ്ളാസ്റ്റിക് കാരി ബാഗ് വിരുദ്ധ ദിനം; സഹകരണം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ദൈനം ദിന ജീവിതത്തില്‍ നിന്ന് പ്ളാസ്റ്റിക്ക് ബാഗുകളെ ഒഴിവാക്കി പരിസ്ഥിതി സംരക്ഷണത്തില്‍ പങ്ക് ചേരാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം : പ്ളാസ്റ്റിക് കാരി ബാഗുകള്‍ ദൈനംദിന ജീവിതത്തിന്റെ…
-
ഹെല്‍മെറ്റില്ലാതെ പെട്രോള്‍ നല്‍കരുതെന്ന ഉത്തരവിനെതിരെ പമ്പ് ഉടമകൾ
ഹെല്‍മെറ്റില്ലാതെ പെട്രോള്‍ നല്‍കരുതെന്ന ഗതാഗത കമ്മീഷണർ ടോമിന് ജെ തച്ചങ്കരിയുടെ ഉത്തരവ് പ്രായോഗികമല്ലെന്ന് ഒരു വിഭാഗം പമ്പുടമകള്‍. തീരുമാനം നല്ലതാണ്, പക്ഷേ അത് പ്രായോഗികമല്ല. ബോധവത്കരണം എന്ന രീതില്‍ സഹകരിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുകയുള്ളൂവെന്നും…
-
സര്‍ക്കാരിനോടുള്ള നിലപാട്: അസീസും ചന്ദ്രചൂഡനും രണ്ട് തട്ടില്‍
മുന്നണി മാറാനുള്ള തീരുമാനം വേഗത്തിലായെന്നും അതു തടയാനാവാത്തതില്‍ ദു:ഖമുണ്ടെന്നും ആര്.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്. തെരഞ്ഞെടുപ്പില്‍ ആര്.എസ്.പിയുടേത് ദയനീയ തോല്‍വിയാണ്. തെറ്റുകള്‍ തിരുത്തണമെന്നും കുമ്പസാരം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഈ മുന്നണിയില്‍…
-
തടസ്സം നേരിട്ടതില്‍ ഖേദം; നഷ്ടപരിഹാരമായി ഉപഭോക്താക്കള്‍ക്ക് ഐഡിയയുടെ 100 രൂപയുടെ സൗജന്യ സംസാര സമയം
സേവനത്തില്‍ തടസ്സം നേരിട്ടതില്‍ സൗജന്യ സംസാരസമയം ഓഫര്‍ നല്കി ഐഡിയയുടെ ഖേദപ്രകടനം. പരാതി ഉന്നയിച്ചവരെ നേരിട്ട് വിളിച്ചും മറ്റ് ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് അയച്ചുമാണ് കമ്പനി ഖേദം പ്രകടിപ്പിച്ചത്. 100 മിനിറ്റ് ലോക്കല്‍ എസ്ടിഡി സംസാര…
-
വിയന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്പ്; അക്രമിയെ വെടിവെച്ചു കൊന്നു
ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്പ്. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.കവര്‍ച്ചാ ശ്രമത്തിനിടെ സംഭവസ്ഥലത്തെത്തിയ പോലീസിനു നേരെ അക്രമി വെടിവെക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു.ബോസ്നിയന്‍…
-
നികുതി വെട്ടിപ്പ് തടയാന്‍ ബില്ലിംഗ് സമ്പ്രദായം: സംസ്ഥാന ബജറ്റ് ജൂലൈ എട്ടിന്
സംസ്ഥാനത്ത് നികുതി പിരിവിനുള്ള പുത്തന്‍മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതാവും ജൂലൈ 8ലെ ബജറ്റെന്ന് സൂചന. ബില്ലിംഗ് സമ്പ്രദായം കര്‍ശനമാക്കുകയാണ് പ്രധാനലക്ഷ്യമെന്ന ധനമന്ത്രി പറഞ്ഞു. ബില്ല് ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക സമ്മാനപദ്ധതി ഏര്‍പ്പാടാക്കി നികുതി വെട്ടിപ്പ് തടയാനും ധനമന്ത്രി…
-
സൈക്കിള്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് തെറിച്ചുവീണ നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
കുത്തനെയുള്ള ഇറക്കത്തില്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് തെറിച്ചുവീണ നാലാം ക്ലാസ്ശി വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ ശിവന്‍കുന്ന് വന്കുന്ന് സ്കൂളിനു സമീപം താമസിക്കുന്ന പോത്താനിക്കാട് ഏനാനിക്കല്‍ ലൈജു െജയിംസിന്റെയും ജിന്ജുവിന്റെയും മകള്‍ ജില്‍റ്റ മരിയ…
-
നാളികേര സംഭരണ വില ലഭ്യമാക്കും: മന്ത്രി ശശീന്ദ്രന്
നാളികേരം സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക യഥാസമയം നല്കാന് നടപടിയെടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. സംസ്ഥാന നാളികേര കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാളികേരത്തിന്റെ വിലത്തകര്‍ച്ചമൂലം കര്‍ഷകര്‍ ആശങ്കയിലാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള…
-
ബാര്‍ കോഴ ഗൂഢാലോചനയ്ക്ക് പിന്നില്‍ ചെന്നിത്തല: യൂത്ത് ഫ്രണ്ട്
കെഎം മാണിക്കെതിരായ ബാര്‍ കോഴ ഗൂഡാലോചനക്ക് പിന്നില്‍ രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമാണെന്ന് യൂത്ത് ഫ്രണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചു. മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശും രമേശ് ചെന്നിത്തലയും…

Local News

















