News Sections: News

  • പൗരസമാജം കേരള ഒപ്പ് ശേഖരണം നടത്തി

    പൗരസമാജം കേരള ഒപ്പ് ശേഖരണം നടത്തി

    കോഴിക്കോട്: കഴിഞ്ഞ 15 വർഷക്കാലമായി കേരളത്തിലെ വിവിധ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്ന പൗരസമാജം കേരളയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നഗരത്തിലെ ഓടകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക മനുഷ്യ ജീവന് വില കൽപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്…

  • കളക്ടര്‍ക്ക് കഴുതയാകാനും മടിയില്ല; പ്രശാന്തിനെതിരെ വീക്ഷണം

    കളക്ടര്‍ക്ക് കഴുതയാകാനും മടിയില്ല; പ്രശാന്തിനെതിരെ വീക്ഷണം

    എം.കെ. രാഘവന്‍ എംപിയുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്നു കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ വിമര്‍ശനം. കഴുതയെന്ന പേര് ചാര്‍ത്തി നല്‍കി കൊണ്ടാണ് വീക്ഷണം കളക്ടര്‍ക്കെതിരെ വിമര്‍ശനം നടത്തിയത്. മാധ്യമശ്രദ്ധ നേടാന്‍ കളക്ടര്‍…

  • ഈ കഴുകന്‍മാര്‍ക്ക് തിന്നാന്‍ എന്റെ ശവമാണ് വേണ്ടതെങ്കില്‍ നല്‍കാം, അന്വേഷണം തേഞ്ഞുമാഞ്ഞ് പോകരുത്’; മണിയുടെ സഹോദരന്‍

    കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം തേഞ്ഞുമാഞ്ഞ് പോകരുതെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. കേസ് സിബിഐയ്ക്ക് വിടും എന്ന് കണ്ടപ്പോള്‍ മുതല്‍ ചിലര്‍ക്ക് സംഭ്രമങ്ങള്‍ തുടങ്ങിയെന്നും തങ്ങളെ മാനസികമായി പീഡിപ്പിച്ച് കേസില്‍ നിന്നും പിന്‍മാറ്റാന്‍…

  • ഐസ്‌ക്രീം കേസ് : വി.എസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

    ഐസ്‌ക്രീം കേസ് : വി.എസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

    ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. വി.എസിന് വേണമെങ്കിൽ മജിസ്ട്രേട്ട് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റീസ് ടി.എസ്.താക്കൂർ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വി.എസ്…

  • മത്സ്യതൊഴിലാളികളെ ലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു

    മത്സ്യതൊഴിലാളികളെ ലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു

    തമിഴ്‌നാട് സ്വദേശികളായ അഞ്ച് മത്സ്യതൊഴിലാളികളെ ശ്രിലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. ഞായറാഴ്ച നെടുംതീവില്‍വച്ചാണ് നേവിക സേന മത്സ്യതൊഴിലാളികളെ പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. നാവിക സേന മത്സ്യബന്ധന വലകള്‍ നശിപ്പിക്കുകയും ബോട്ടിലെ ജിപിഎസ്…

  • വിഎസിന്റെ ക്യാബിനറ്റ് പദവി; ഇരട്ടപ്പദവി വിഷയം ഒഴിവാക്കാന്‍ നിയമഭേദഗതി വേണമെന്ന് ശുപാര്‍ശ

    വിഎസിന്റെ ക്യാബിനറ്റ് പദവി; ഇരട്ടപ്പദവി വിഷയം ഒഴിവാക്കാന്‍ നിയമഭേദഗതി വേണമെന്ന് ശുപാര്‍ശ

    വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി നല്‍കുന്നതിന് നിയമഭേദഗതി വേണമെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. വിഎസിനെ ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയാല്‍ അത് ഇരട്ട പദവിയായി കണക്കാക്കപ്പെടുമെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.…

  • ബാഗ്ദാദില്‍ ഐഎസ് ആക്രമണം 82 മരണം

    ബാഗ്ദാദില്‍ ഐഎസ് ആക്രമണം 82 മരണം

    ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ രണ്ടിടത്തായി ഉണ്ടായ സ്ഫോടനത്തില്‍ 82 പേര്‍ കൊല്ലപെട്ടു. 200 ലേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റമദാന്‍ പ്രമാണിച്ച് തിരക്കേറിയ വ്യാപരകേന്ദ്രത്തിലേക്ക് സ്ഫോടന സാമഗ്രികള്‍ വഹിച്ച ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു.…

  • രജത് മേനോന്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ യോഗം

    മയക്കുമരുന്നു സംഘത്തിന്റെ ആക്രമണത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി രജത് മേനോന്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ യോഗം. ഡല്‍ഹിയിലെ മലയാളികളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കൊലപാതകികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് ആക്ഷന്‍…

  • തെലങ്കാനയില്‍ 17 കാരിയെ കഴുത്തറുത്തു കൊന്നു

    വിവാഹ അഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് പട്ടാപ്പകൽ റോഡിൽ വച്ച് കഴുത്തറുത്തു കൊലപ്പെടുത്തി. ആൻഡ്രപ്രദേശിലെ അദിലാബാദ് ജില്ലയിലെ ബൈൻസാ പ്രദേശത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 16കാരിയായ സന്ധ്യയാണ് മുകേഷിന്റെ കൊലക്കത്തിക്ക് ഇരയായത്. കോളെജ്…

  • ഏകീകൃത സിവില്‍കോഡ്: ജനങ്ങള്‍ക്കിടിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍: എ.കെ.ആന്റണി

    ഏകീകൃത സിവില്‍കോഡ്: ജനങ്ങള്‍ക്കിടിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍: എ.കെ.ആന്റണി

    രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള തന്ത്രമാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. സാമുദായിക ധ്രുവീകരണം എന്ന ഒറ്റ ലക്ഷ്യമാണ് ബി.ജെ.പിക്കുള്ളത്. ഈ നീക്കം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. കേന്ദ്രസര്‍ക്കാര്‍…