News Sections: News
-
സി എന്‍ ബാലകൃഷ്ണന്റെ പി എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു
മുന്‍മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പി എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് പി എ ജോസഫ് ലിജോയുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ലിജോയ്ക്കെതിരെ…
-
സംസ്ഥാനത്തെ മുഴുവന്‍ ഡോക്ടര്‍മാരും നാളെ പണിമുടക്കും
ഡോക്ടര്‍മാര്‍ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കും. ആലപ്പുഴ അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ വരുണിനു നേരേ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.കെജിഎംഒ-ഐഎംഎ സംയുക്ത യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.ഴക്കാല രോഗങ്ങളും പനിയും വ്യാപകമായ സാഹചര്യത്തില്‍ രോഗികളെ…
-
ചൈനയിലെ ഗ്വാങ്ഷൗവില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം; ഷെയര്‍ ചെയ്ത് മുഖ്യമന്ത്രി
ചൈനയിലെ ഗ്വാങ്ഷൗവില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും. ഇമേജസ് ഓഫ് ഇന്ത്യ എന്ന ചിത്രപ്രദര്‍ശനത്തിലെ ഒരു പെയിന്റിംഗിലാണ് പിണറായിയും ഇടം നേടിയത്. സ്വന്തം ഫേസ്ബുക്ക് പേജില്‍ ഈ ചിത്രം പിണറായി ഷെയര്‍…
-
നായയെ കെട്ടിടത്തിനു മുകളില്‍ നിന്നു വലിച്ചെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
കെട്ടിടത്തിനു മുകളില്‍ നിന്ന് നായയെ താഴേക്കു വലിച്ചെറിഞ്ഞ യുവാക്കള്‍ പിടിയില്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ നായയെ വലിച്ചെറിയുന്ന ഗൗതം എസ്. എന്ന് യുവാവാണ് ഇന്ന് അറസ്റ്റിലായത്. ചെന്നൈയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ അവസാന…
-
കാമുകിയുടെ കൊല: ഓസ്കര് പിസ്റ്റോറിയസിന് ആറുവര്‍ഷം തടവ്
ജൊഹന്നാസ്ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഓസ്കര് പിസ്റ്റോറിയസിന് കോടതി ആറുവര്‍ഷം തടവു ശിക്ഷ വിധിച്ചു. ‘ബ്ലേഡ് റണ്ണര്‍’ എന്ന അറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ ഓട്ടക്കാരന് പിസ്റ്റോറിയസിനെ ദക്ഷിണാഫ്രിക്കന്‍ കോടതിയാണ് പിസ്റ്റോറിയസിനെ ശിക്ഷിച്ചത്.
-
കോണ്‍ഗ്രസിന് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമെന്ന് കേരള കോണ്‍ഗ്രസ്-എം മുഖമാസിക
ബാര്‍ കോഴ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരേ ആരോപണങ്ങള്‍ തുടരുന്ന കേരള കോണ്‍ഗ്രസ്-എം ആക്രമണം കൂടുതല്‍ ശക്തമാക്കി. കേരള കോണ്‍ഗ്രസ്-എം മുഖമാസിക പ്രതിച്ഛായയിലൂടെയാണ് ഒടുവില്‍ കോണ്‍ഗ്രസിനെ ആക്രമിച്ചിരിക്കുന്നത്. ‘ഒറ്റുകാരുടെ കൂടിയാട്ടം’ എന്ന തലക്കെട്ടില്‍ മുഖമാസികയില്‍ എഴുതിയിരിക്കുന്ന മുഖപ്രസംഗത്തിലാണ്…
-
റെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
രാജ്യത്ത് റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ടിക്കറ്റുമായി ബന്ധപ്പെട്ട് സൗജന്യങ്ങള്‍ ലഭിക്കുന്നതിനാണ് ആദ്യ ഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കുക. തുടര്‍ന്ന് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിന് ആധാര്‍…
-
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെളളാപ്പളളിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യും. എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യ്ത് നടപടി വേണമെന്ന ആവശ്യം വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചു. നിയമോപദേശം…
-
സ്കൂള്‍ വിദ്യാര്‍ത്ഥികളെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റില്‍
സ്കൂള്‍ കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് ക്ഷേത്ര പൂജാരിയെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വയല ക്ഷേത്രത്തിലെ പൂജാരി മണിലാലാണ് പിടിയിലായത്. പഠിക്കാന്‍ മിടുക്കന്മാരും ദൈവഭയവുമുള്ള കുട്ടികളാണ് പൂജാരിയുടെ ലൈംഗിക…
-
വ്രതശുദ്ധിയുടെ നിറവില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ആഘോഷിക്കും
തശുദ്ധിയുടെ 30 ദിനങ്ങള്‍ക്ക് വിടനല്‍കി, തക്ബീര്‍ ധ്വനികളുടെ അകമ്പടിയോടെ സംസ്ഥാനത്തെ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും.തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന് 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ പെരുന്നാള്‍ ആഘോഷം. ദാനധര്‍മങ്ങളിലും പ്രാര്‍ഥനയിലും…

Local News
















