സംസ്ഥാനത്തെ മുഴുവന്‍ ഡോക്ടര്‍മാരും നാളെ പണിമുടക്കും

medical-college- ഡോക്ടര്‍മാര്‍ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കും. ആലപ്പുഴ അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ വരുണിനു നേരേ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.കെജിഎംഒ-ഐഎംഎ സംയുക്ത യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.ഴക്കാല രോഗങ്ങളും പനിയും വ്യാപകമായ സാഹചര്യത്തില്‍ രോഗികളെ സമരം വലയ്ക്കും.നിലവില്‍ ആലപ്പുഴ ജില്ലയിലെ ഡോക്ടര്‍മാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് സമരത്തിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *