News Sections: News
-
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
ജിഷ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജിഷയുടെ ബന്ധുക്കള്‍ രേഖാമൂലം ആവശ്യപ്പെട്ടതിനാലാണ് മൃതദേഹം ദഹിപ്പിച്ചതെന്നു പറഞ്ഞ ചെന്നിത്തല ഏത് തെളിവുകളാണ് ആദ്യ അന്വേഷണ സംഘം മൂടിവച്ചതെന്നു…
-
ചെന്നൈയില്‍ എ.ഐ.ഡി.എം.കെ നേതാവ് വെട്ടേറ്റു മരിച്ചു
എ.ഐ.ഡി.എം.കെ നേതാവ് വെട്ടേറ്റു മരിച്ചു. മണാലി സോണിലെ കൗണ്‍സിലര്‍ മുല്ലൈ ഗ്നാനശേഖര്‍ ആണ് മരിച്ചത്.ശനിയാഴ്ച്ച രാത്രിയില്‍ മണാലി ബസ്റ്റാന്റിനു സമീപത്ത് വെച്ച് അജ്ഞാതരായ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മണാലി ബസ്റ്റാന്റിനു സമീപം ഒരു കടയില്‍…
-
കേരളത്തില്‍നിന്ന് കാണാതായവരില്‍ ചിലര്‍ക്ക് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ്
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍നിന്ന് കാണാതായ 19 പേര്‍ തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നിരിക്കാമെന്ന സംശയം ബലപ്പെടുന്നു.കാസര്‍കോട് നിന്ന് കാണാതായവരില്‍ അഞ്ചുപേര്‍ക്ക്ഐ.എസ്.ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് മൊത്തം 19 പേരെ കാണാതായതായാണ് വിവരം.റോ അടക്കമുള്ള അന്വേഷണ…
-
മുഖ്യമന്ത്രി ജിഷാഭവനത്തിന്റെ താക്കോല്‍ രാജേശ്വരിക്കു കൈമാറി
കനാല്‍പുറമ്പോക്കിലെ ഒറ്റമുറിവീടിന്റെ അരക്ഷിതാവസ്ഥയില്‍നിന്ന് ജിഷയുടെ അമ്മ രാജേശ്വരി മുഖ്യമന്ത്രി പിണറായി വിജയന്റെ കൈപിടിച്ച് പുതിയ വീടിന്റെ സുരക്ഷിതത്വത്തിലേക്ക്.കൊടും ക്രൂരതയ്ക്കിരയായി മരിച്ച നിയമവിദ്യാര്‍ഥിനി ജിഷയുടെ കുടുംബത്തിന് സാമൂഹ്യനീതി നടപ്പാക്കണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ മറ്റൊരു സാക്ഷാല്‍കാരം.…
-
കാളപ്പോര് താരം വിക്ടര്‍ ബാരിയോ കാളയുടെ കുത്തേറ്റ് മരിച്ചു
കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോ മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചു. വെള്ളിയാഴ്ച സ്പെയിനിലെ ടെറുലിലാണ് അദ്ദേഹം കാളയുടെ കുത്തേറ്റ് മരണപ്പെട്ടത്.ടെലിവിഷനില്‍ തല്‍സമയ സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ബാരിയോയുടെ മരണം. കാളപ്പോരിനിടയില്‍ കാള വിക്ടര്‍ ബാരിയോയെ കൊമ്പില്‍…
-
അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല മുഖ്യമന്ത്രി പിണറായി വിജയന്‍
അഴിമതിയും പൊലീസിങ്ങും ഒരുമിച്ചു കൊണ്ടുപോകാമെന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴിമതിക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി നേരിടേണ്ടിവരും. പൊലീസ്സംവിധാനത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊലീസ് ജനപക്ഷത്തല്ല, ശത്രുപക്ഷമാണെന്ന് ജനം കരുതും. കേരള പൊലീസ്…
-
ഐഎസ് ബന്ധം കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍
യുവതീ യുവാക്കളെ മതം മാറ്റി ഐഎസിലേക്ക് ചേര്‍ത്ത സംഭവം അത്യന്തം ഗൗരവകരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദ്ദേശം നല്‍കി. ഐബി, റോ…
-
മലയാളികളുടെ ഐ.എസ് ബന്ധം കേ(ന്ദ ഏജൻസികൾ കേരളത്തിലേക്ക്
മലയാളികളുടെ ഐ എസ് ബന്ധത്തെക്കുറിച്ച്നേനേഷിക്കാൻ കേ(ന്ദ ഏജൻസികൾ കേരളത്തിലേക്ക്.ഇതേ പറ്റി അന്വേഷിക്കാൻ റോസംഘം കാസർക്കോട് എത്തിയിട്ടുണ്ടെന്നാണ് വിവരം. കേരളത്തിൽ നിന്ന് 16 പേർ ഐ.എസിൽ എത്തിയിട്ടുണ്ടെന്നുള്ള വിവരമാണ് കേ(ന്ദ രഹസ്യാനേഷണത്തിനുള്ളത്. എന്തായാലും കൂടതൽ അന്വേഷണം…
-
മഥുരയില്‍ 40 കിലോ കഞ്ചാവ് പിടികൂടി
ഉത്തര്‍പ്രദേശിലെ മഥുരയില്‍ 40 കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം നാല് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മഥരുരയിലെ ഗോവര്‍ധന്‍ ക്രോസിംഗില്‍ പോലീസ് നടത്തിയ…
-
മലബാര്‍ സിമന്റ് അഴിമതി; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
വ്യവസായി വിഎം രാധാകൃഷ്ണന്‍ ഉള്‍പ്പെടുന്ന മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിന്റെ അന്വേഷണം പ്രഹനസനമാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. രാധാകൃഷ്ണന് മുന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന സാഹചര്യമാണുള്ളത്. കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും…

Local News













