News Sections: News
-
പൊലിസ് ആധുനിക വല്‍ക്കരണത്തിന് 60 കോടി; 7 പുതിയ സ്റ്റേഷനുകള്‍
പൊലിസ് സേനയുടെ നവീകരണത്തിന് 40 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സേനയുടെ ആധുനീകരണത്തിന് 20 കോടിയും പുറമേ വകയിരുത്തിയിട്ടുണ്ട്. അച്ചന്‍കോവില്‍, കയ്പമംഗലം, കൊപ്പം, തൊണ്ടര്‍നാട്(വയനാട്), നഗരൂര്‍, പിണറായി, പൂത്തൂര്‍ എന്നിവിങ്ങളില്‍ പുതിയ പൊലിസ് സ്റ്റേഷനുകള്‍…
-
ആശുപത്രികള്‍ക്ക് 1000 കോടി; കെഎസ്ആര്‍ടിസിക്ക് രക്ഷാപാക്കേജ്
മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയുടെ നവീകരണത്തിന് മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന് 1000 കോടി രൂപ. കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയിലെ പ്രത്യേക വിപുലീകരണ പദ്ധതിയിലേയ്ക്ക് മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന്…
-
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സമഗ്ര നിയമ നിര്‍മ്മാണം
കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടി സമഗ്ര നിയമനിര്‍മ്മാണം നടത്തുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള നിയമങ്ങളേക്കാള്‍ തൊഴിലാളികളുടെ ക്ഷേമത്തിനായിരിക്കും ഊന്നലെന്നും മന്ത്രി വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള…
-
ജിഷയുടെ വീടിന്റെ പണി പൂര്‍ത്തിയായി; താക്കോല്‍ദാനം ശനിയാഴ്ച
പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തിന് സര്‍ക്കാരും വിവിധ സംഘടനകളും ചേര്‍ന്ന് നിര്‍മ്മിച്ച വീടിന്റെ പണി പൂര്‍ത്തിയായി. വീടിന്റെ താക്കോല്‍ദാനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു…
-
ഡോ.സക്കീർ നായിക്കിനെതിരെ അന്വേഷണം നടത്താൻ മുംബൈ പോലിസിന് നിർദ്ദേശം
ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ ഡോ.സക്കീർ നായിക്കിനെതിരെ അന്വേഷണം നടത്താൻ മുംബൈ പോലിസിന് നിർദ്ദേശം. നായിക്കിന്റെ പ്രസംഗങ്ങൾ അപകടമാണെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമ (ന്തി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടതിന് പിന്നാലെയാണിത്.
-
കാന്തപുരത്തിനെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന
വിവാദമായ അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി കൈമാറ്റക്കേസില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ ത്വരിത പരിശോധന നടത്താന്‍ തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. സംഭവത്തില്‍ കാന്തപുരത്തിനുള്ള പങ്ക് അന്വേഷിക്കണമെന്നും കോടതി കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയോടാവശ്യപ്പെട്ടു.…
-
മക്കളുമായി പോകവേ പരിഹസിച്ചതിന് ചോദ്യം ചെയ്ത പിതാവിനെ തല്ലിക്കൊന്നു
മകനും മകളുമായി ബൈക്കിൽ പോകവേ പരിഹസിച്ചതിന് ചോദ്യം ചെയ്ത പിതാവിനെ സാമൂഹ്യവിരുദ്ധര്‍ മര്‍ദ്ദിച്ചു കൊന്നു. ചാവക്കാട് പൂക്കുളം വാരണാട്ടുവീട്ടിൽ രമേശ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രമേശ് തറവാട്ടു വീട്ടിൽ…
-
ഐസ്‌ക്രീം കേസ്: വി.എസ് വിചാരണ കോടതിയിലേക്ക്
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതിനെതിരെ ഉടന്‍ തന്നെ വിചാരണകോടതിയെ സമീപിക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ. താൻ എന്തൊക്കെ ചെയ്യുമെന്ന് കാത്തിരുന്ന് കണ്ടോളൂ എന്നും അദ്ദേഹം പറഞ്ഞു. കേസിൽ വിചാരണക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. അതുപ്രകാരമാണ്…
-
കണ്ണൂര്‍ ചക്കരക്കല്ലില്‍ പോലീസ് സ്‌റ്റേഷന് നേര്‍ക്ക് ബോംബേറ്
കണ്ണൂര്‍: ചക്കരക്കല്ലില്‍ പോലീസ് സ്‌റ്റേഷന് നേര്‍ക്ക് ബോംബേറ്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ബോംബ് സ്‌റ്റേഷന്റെ മുറ്റത്ത് വെച്ചാണ് പൊട്ടിയത്. ബൈക്കില്‍ വന്നവരാണ് ബോംബെറിഞ്ഞതെന്നും പ്രതികളെ കുറിച്ച് സൂചന കിട്ടിയതായും പോലീസ് അറിയിച്ചു.
-
തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി വിളിച്ച നേതൃയോഗം ഇന്ന് ദില്ലിയില്‍
നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരള നേതാക്കളുമായി നടത്തുന്ന യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വിഎം സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കണമെന്ന് എ, ഐ ഗ്രൂപ്പുകള്‍…

Local News
















