ഐസ്‌ക്രീം കേസ്: വി.എസ് വിചാരണ കോടതിയിലേക്ക്


ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതിനെതിരെ ഉടന്‍ തന്നെ വിചാരണകോടതിയെ സമീപിക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ. താൻ എന്തൊക്കെ ചെയ്യുമെന്ന് കാത്തിരുന്ന് കണ്ടോളൂ എന്നും അദ്ദേഹം പറഞ്ഞു.


കേസിൽ വിചാരണക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. അതുപ്രകാരമാണ് കോടതിയെ സമീപിക്കുന്നത്. ഐസ്ക്രീം കേസിൽ വി.എസിന്റെ ഹർജി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.




Sharing is Caring