കെ​പി​സി​സി പു​നഃ​സം​ഘ​ട​ന: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഡ​ല്‍​ഹി​ക്ക്

ന്യൂ​ഡ​ല്‍​ഹി: കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യ്ക്ക് മു​ന്നോ​ടി​യാ​യി ഹൈ​ക്ക​മാ​ന്‍​ഡു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഡ​ല്‍​ഹി​യി​ലേ​ക്ക്. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ഈ ​ആ​ഴ്ച അ​വ​സാ​നം ഡ​ല്‍​ഹി​ക്ക് പോ​കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​യി​രി​ക്കും പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ഖ്യാ​പ​നം നടത്തുക. ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ​യാ​കും ആ​ദ്യം പ്ര​ഖ്യാ​പി​ക്കു​ക. ഡ​ല്‍​ഹി ച​ര്‍​ച്ച​ക​ള്‍​ക്ക് മു​മ്ബ് കേ​ര​ള​ത്തി​ല്‍ പ്രാ​ഥ​മി​ക ധാ​ര​ണ​യി​ലെ​ത്തു​ക എ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *