News Sections: News
-
വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു
വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട വട്ടപ്പാടം കുഞ്ഞിമുഹമ്മദിന്റെ മകന്‍ കോര്‍മത്ത് മുഹമ്മദ് ഷബീര്‍(22) ആണ് കുത്തേറ്റ് മരിച്ചത്. കരുളായി പിലാക്കോട്ടുപാടത്ത് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. സംഭവത്തിലെ…
-
ഭിന്നലിംഗക്കാര്‍ക്ക് ജോലി: വിപ്ലവകരമായ തീരുമാനവുമായി കൊച്ചി മെട്രോ
നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) തീരുമാനിച്ചു.എം.ഡി. ഏലിയാസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള കെ.എം.ആര്‍.എല്ലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കാനുള്ള…
-
ഐസ്‌ക്രീം കേസില്‍ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം: വി.എസ്
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് വി.എസ് അച്യുതാനന്ദന്‍. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് താന്‍ കോടതിയില്‍ പോയത്. രാഷ്ട്രീയപ്രേരിതമെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് അങ്ങാടിയില്‍ പെണ്‍കുട്ടികളെ സംഘടിപ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്തു…
-
എംകെ ദാമോദരന്‍ ഹാജരായത് ഉപകാരസ്മരണയെന്ന് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന്റേത് ഏകാധിപത്യ ശൈലിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളത്തില്‍ നടക്കുന്നത് ജയലളിത മോഡല്‍ ഭരണമാണെന്നും മന്ത്രിമാര്‍ക്ക് അഭിപ്രായങ്ങള്‍ പറയാന്‍ അവസരമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളെയും പ്രതിപക്ഷത്തെയും അടച്ചമര്‍ത്തിയാണ് പിണറായി ഭരിക്കുന്നതെന്നും…
-
ഡീസല്‍കാറുകള്‍ക്ക് വിലയുടെ 10 മുതല്‍ 25 ശതമാനംവരെ നികുതി ചുമത്താന്‍ ശുപാര്‍ശ
ഡീസല്‍കാറുകള്‍ക്ക് വാഹനവിലയുടെ പത്ത് ശതമാനം മുതല്‍ 25 ശതമാനം വരെ നികുതി ചുമത്താന്‍ ശുപാര്‍ശ. മലനീകരണ നിയന്ത്രണ അതോറിറ്റി സുപ്രീം കോടതിക്കാണ് ശുപാര്‍ശ നല്‍കിയത്. 1200 സിസി വരെയുള്ള ഡീസല്‍ കാറുകള്‍ക്ക് പത്ത് ശതമാനവും…
-
മോദി മന്ത്രിസഭയിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചു. പുതിയ മന്ത്രിമാര്‍ രാഷ്ട്രപതി ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ സത്യപ്രതിഞ്ജ ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സഹമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ…
-
സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപാദേഷ്ടാവ് ഹൈക്കോടതിയില്‍
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപാദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദത്തില്‍. എന്‍ഫൊഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍…
-
ഇന്റർസിറ്റിയുടെ എഞ്ചിന്‍ പാളം തെറ്റി തോട്ടിലേക്ക് വീണു
കണ്ണൂര്‍ റെയിൽവെ സ്റ്റേഷനു സമീപം ഇന്റർസിറ്റി എക്സ്പ്രസിന്റെ എഞ്ചിന്‍ പാളം തെറ്റി തോട്ടിലേക്കു മറിഞ്ഞു. അപകടത്തില്‍ ലോക്കോ പൈലറ്റിന് പരിക്കേറ്റു. കണ്ണൂർ ആലപ്പുഴ ഇന്‍റർസിറ്റി എക്സ്പ്രസിന്‍റെ എൻജിനാണ് ഷണ്ടിംഗിനിടെ പാളം തെറ്റി സമീപത്തെ ഇരട്ടക്കണ്ണന്‍…
-
മാസപ്പിറവി ദൃശ്യമായില്ല, ചെറിയപെരുന്നാള്‍ ബുധനാഴ്ച
ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വിശ്വാസി സമൂഹം ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി വിശ്വാസ യോഗ്യമായ വിവരങ്ങള്‍ ലഭ്യമാവാത്തതിനാല്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്…
-
നെടുമ്പാശ്ശേരിയില്‍ പി.ഡി.പിക്കാരും പോലീസും ഏറ്റുമുട്ടി
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിഡിപി പ്രവര്‍ത്തര്‍ നടത്തിവന്ന പ്രതിഷേധം അക്രമാസക്തമായി. വിമാനത്താവളത്തില്‍ നിന്നും ഇവരെ ഒഴിപ്പിക്കാനുള്ള പോലീസിന്റെ നീക്കം പ്രവര്‍ത്തകര്‍ പ്രതിരോധിച്ചതോടെയാണ് സമരം സംഘര്‍ഷമായി മാറിയത്.ഉച്ചയ്ക്ക്12.45നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശേരിയില്‍ മദനി എത്തുമെന്നാണ് നേരത്തെ…

Local News















