ഡീസല്‍കാറുകള്‍ക്ക് വിലയുടെ 10 മുതല്‍ 25 ശതമാനംവരെ നികുതി ചുമത്താന്‍ ശുപാര്‍ശ


ഡീസല്‍കാറുകള്‍ക്ക് വാഹനവിലയുടെ പത്ത് ശതമാനം മുതല്‍ 25 ശതമാനം വരെ നികുതി ചുമത്താന്‍ ശുപാര്‍ശ. മലനീകരണ നിയന്ത്രണ അതോറിറ്റി സുപ്രീം കോടതിക്കാണ് ശുപാര്‍ശ നല്‍കിയത്. 1200 സിസി വരെയുള്ള ഡീസല്‍ കാറുകള്‍ക്ക് പത്ത് ശതമാനവും 2000 സിസി വരെയുള്ള കാറുകള്‍ക്ക് 20 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 25 ശതമാനവും നികുതി ഏര്‍പ്പെടുത്താനാണ് ശുപാര്‍ശ.




Sharing is Caring