News Sections: News
-
മഹീന്ദ രാജപക്സയുടെ മകന് സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് അറസ്റ്റില്‍
ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സയുടെ മകന് സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് അറസ്റ്റില്‍. 65 കോടി ഡോളറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് തിരിമറി നടത്തിയെന്ന കുറ്റത്തിനാണ് അദ്ദേഹത്തിന്റെ മൂത്ത മകന് നമാല്‍…
-
ഹിസ്ബുല്‍ ഭീകരന്റെ വധം: ശാന്തമാകാതെ കശ്മീര്‍; മരണം 30 ആയി
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറുടെ വധത്തെ തുടര്‍ന്ന് കശ്മീരില്‍ വെള്ളിയാഴ്ച തുടങ്ങിയ സംഘര്‍ഷങ്ങള്‍ക്ക് മൂന്നാം ദിവസവും ശമനമായില്ല. കഴിഞ്ഞ ദിവസം ഒമ്പതുപേര്‍കൂടി കൊല്ലപ്പെട്ടതോടെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 30 ആയി. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍…
-
ഹാര്‍ദിക് പട്ടേല്‍ ഇന്ന് ജയില്‍ മോചിതനാകും
രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച ഗുജറാത്ത് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചു. ഒമ്പത് മാസത്തെ ജയില്‍വാസത്തിനു ശേഷം 22 കാരനായ ഹാര്‍ദിക് ഇന്ന് പുറത്തിറങ്ങും. രാജ്യദ്രോഹക്കേസുകളില്‍ ശനിയാഴ്ച…
-
വെള്ളപ്പൊക്കം: മധ്യപ്രദേശില്‍ മരണം 22 ആയി
മധ്യപ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏഴ് മരണം കൂടി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. ഭോപാലിലും ജബല്‍പൂറിലും അഞ്ച് പേരും വിഡിഷയയില് മൂന്ന് പേരുമാണ് മരിച്ചത്. റെയ്സണ്‍, റേവ, സാഗര്‍,…
-
സിപിഐ എം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു
സിപിഐ എം പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആര്‍എസ്എസ് സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ കുന്നരു മുന്‍ വില്ലേജ് സെക്രട്ടറി സി വി ധനരാജിനെ(41) യാണ് വെട്ടിക്കൊന്നത്. മൂന്ന് ബൈക്കിലെത്തിയ ആര്‍എസ്എസ് ക്രിമിനല്‍സംഘം വീട് വളഞ്ഞശേഷം…
-
പൂട്ടിയത് തുറക്കില്ല, ഇനി പൂട്ടുകയുമില്ല; മദ്യനയത്തില്‍ മന്ത്രി
ബിവറേജസ് ഔട്ട്ലെറ്റുകള് അടച്ചുപൂട്ടേണ്ട ആവശ്യമില്ലെന്നാണ് തല്‍ക്കാലത്തേക്ക് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. യു.ഡി.എഫ് നയം നടപ്പാക്കാനല്ല എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നത്. പൂട്ടിയത് തുറക്കില്ല, ഇനി പൂട്ടുകയുമില്ല എന്നാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്ന…
-
നാളെയും മറ്റന്നാളും രാജ്യ വ്യാപകമായി നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു
ന്യൂഡല്‍ഹി: 12നും 13നും നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു.ഡല്‍ഹി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പിന്മാറ്റം. സമരത്തിനെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി നിര്‍ദേശം നല്‍കിയത്. എസ്.ബി.ടിയുള്‍പ്പെടെയുള്ള…
-
കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രം സര്‍വ്വകക്ഷി യോഗം വിളിക്കണം: സിപിഐ എം
കശ്മീരിലെ അപകടകരമായ സ്ഥിതിയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ കടുത്ത ഉല്‍കണ്ഠ രേഖപ്പെടുത്തി. 25ലേറെ പേര് ഇതുവരെ കൊല്ലപ്പെട്ടു, ഇതില്‍ ഭൂരിപക്ഷവും യുവാക്കളാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. പ്രതിഷേധം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കുന്നതിനും ബിജെപി…
-
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ മുഴുവന്‍ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടാന്‍ ബാങ്കിന്റെ തീരുമാനം
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ (എസ്ബിടി) മുഴുവന്‍ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടാന്‍ ബാങ്കിന്റെ തീരുമാനം. ജീവനക്കാരെ പിരിച്ചുവിടാന്‍ ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ടുള്ള സര്‍ക്കുലര്‍ ബാങ്ക് മാനേജ്മെന്റ് തിങ്കളാഴ്ച പുറത്തിറക്കി. എസ്ബിടി മാനവവിഭവശേഷി വകുപ്പാണ് മാനേജ്മെന്റ്െ…
-
യുവതി 2 മക്കളുമായി പുഴയില്‍ ചാടി മരിച്ചു
ഇടുക്കി ബൈസന്‍വാലിയില്‍ യുവതി രണ്ട് മക്കളുമായി പുഴയില്‍ ചാടി മരിച്ചു. ഈശ്വരി(30)} മക്കളായ ഗ്രീന്‍(3),ഗിരീഷ് (5)എന്നിവരാണ് മരിച്ചത്. ഇതില്‍ ഗിരിഷിന്റെ മൃതദേഹം ലഭിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Local News














