News Sections: News
-
പ്രതിപക്ഷ നേതാവ് നിയമസഭക്ക് അപമാനമെന്ന് പി. ജയരാജന്
വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് നിയമസഭക്ക് അപമാനമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്. കണ്ണൂരില്‍ ഇപ്പോഴുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് സംഘപരിവാറാണെന്നും ആര്‍എസ്എസ് നേതൃത്വം കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് ധനരാജിന്റേതെന്നും…
-
തുള്ള’ പരാമര്‍ശം; കെജ്രിവാള് വാക്കിന്റെ അര്‍ത്ഥം വ്യക്തമാക്കണമെന്ന് ദില്ലി ഹൈക്കോടതി
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിവാദ ‘തുള്ള’ പരാമര്‍ശത്തിനെതിരെ ദില്ലി ഹൈക്കോടതി. തുള്ള എന്ന വാക്ക് ഡിക്ഷണറിയില്‍ ഇല്ലെന്നും അരവിന്ദ് കെജ്രിവാള് വാക്കിന്റെ അര്‍ത്ഥം വ്യക്തമാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓഗസ്റ്റ് 21 ന് കേസ് വീണ്ടും…
-
പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ ജൂലൈ29ന് രാജ്യവ്യാപകമായി പണിമുടക്കും
പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ ജൂലൈ29ന് രാജ്യവ്യാപകമായി പണിമുടക്കും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കരണ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് ജീവനക്കാരുടെ സംഘടനയായ ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് അറിയിച്ചു. ബാങ്ക് ജീവനക്കാരുടെ…
-
സംസ്ഥാനത്ത് നിയമന നിരോധനമുണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്: മാനദണ്ഡമനുസരിച്ച് പുതിയ നിയമനങ്ങള്‍ നടത്തും
ബജറ്റ് പ്രഖ്യാപനത്തിലെ നിയമന നിരോധന തീരുമാനം തിരുത്തി ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പുതിയ തസ്തികകളും നിയമനങ്ങളുമുണ്ടാവില്ലെന്ന പ്രഖ്യാപനം ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി…
-
സി പി എം അക്രമണം അവസാനിപ്പിക്കണം വി.എം.സുധീരൻ
കണ്ണൂർ: കണ്ണൂരിൽ (കമ സമാധാനം നിലനിൽക്കണമെങ്കിൽ സി.പി.എമ്മും, ബി ജെ പിയും അ(കമം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി(പസിഡന്റ് വി.എം സുധീരൻ. ഇക്കാര്യത്തിൽ പോലീസ് ഇരട്ടത്താപ്പ് ഒഴിവാക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു്.
-
ബാലുശ്ശേരി ഗോപാലൻ വധം: പ്രതി നവീൻ യാദവ് കുറ്റക്കാരനെന്ന് കോടതി
ബാലുശ്ശേരി മണിച്ചേരിമല ഗോപാലൻ വധക്കേസിൽ (പതി നവീൻ യാദവ് കുറ്റക്കാരനെന്ന് അഡീഷണൽ സെഷൻസ് കോടതി. മരുമകൾ ലീലയുടെ ക്വട്ടേഷൻ( പാ കാരമായിരുന്നു ഭർതൃപിതാവ് ഗോപാലനെ (പതി കൊലപ്പെടുത്തിയത്.
-
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വന്‍ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയുള്ളതായി ഭൗമശാസ്ത്രജ്ഞര്‍. റിക്ടര്‍ സ്കെയിലില്‍ ഒമ്പതുവരെ രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടായേക്കുമെന്നാണ് അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഭൗമശാസ്ത്രജ്ഞന്‍ മൈക്കല്‍ സ്റ്റെക്കലറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മുന്നറിയിപ്പ്.ഭൂകമ്പം ഇരുരാജ്യങ്ങളിലുമായി 14 കോടിയോളം ജനങ്ങളെ…
-
ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരേസ മെയ് ഇന്ന് അധികാരമേല്‍ക്കും
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേയ് ഇന്ന് അധികാരമേല്‍ക്കും. രാവിലെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബെക്കിംഗ്ഹാം കൊട്ടാരം സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറും. ഉച്ചകഴിഞ്ഞാണ് തെരേസ സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കുന്നത്. ഉരുക്കുവനിതയെന്ന് ലോകം വിളിച്ച മാര്‍ഗരറ്റ്…
-
കെജ്രിവാളിന്റെ ഭാര്യ കേന്ദ്രസര്‍വീസില്‍ നിന്നും ‘സ്വയം’ വിരമിച്ചു
ഇരുപത്തിരണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത ഇന്ത്യന്‍ റവന്യു സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു.1993-ലെ ഇന്ത്യന്‍ റവന്യൂ സര്‍വീസ്(ഐ.എര്.എസ്) ബാച്ച് ഓഫീസര്‍ കൂടിയായ സുനിത ഡല്‍ഹിയിലെ ആദായനികുതി…
-
ഒമാനിലെ മസ്കത്തില് മലയാളിയെ കഴുത്തറുത്ത് കൊന്നനിലയില്‍ കണ്ടെത്തി
ഒമാനിലെ മസ്കത്തില് മലയാളിയെ കഴുത്തറുത്ത് കൊന്നനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തിരുമല സ്വദേശി സത്യന്റെ(50) മൃതദേഹമാണ് മത്രയിലെ താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടത്. കവര്‍ച്ചശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഒമാന്‍ ഫ്ളോര്‍ മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍…

Local News
















