News Sections: News

  • മയക്കുമരുന്ന് ഉപയോഗത്തില്‍ വര്‍ധനയെന്ന് എക്‌സൈസ് മന്ത്രി

    മദ്യ നിരോധനം നടപ്പിലാക്കിയതോടെ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപഭോഗത്തില്‍ വന്‍ വര്‍ധനയുണ്ടായതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എക്സൈസ് വകുപ്പ് 2013 മുതല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍.2013-14…

  • പൂണെയിലെ ‘സ്വര്‍ണ ഷര്‍ട്ടുകാരന്‍’ കൊല്ലപ്പെട്ടു

    പൂണെയിലെ ‘സ്വര്‍ണ ഷര്‍ട്ടുകാരന്‍’ കൊല്ലപ്പെട്ടു

    സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ഷര്‍ട്ട് ധരിച്ച് മാധ്യമ ശ്രദ്ധ നേടിയ പൂണെയിലെ എന്‍സിപി നേതാവായ ദത്ത ഫൂഗെ കൊല്ലപ്പെട്ടു. നാല്‍പ്പത്തിനാലുകാരനായ ദത്തഫുഗെയെ അജ്ഞാത സംഘം കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളുമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹം നടത്തുന്ന വക്രതുണ്ഡ്…

  • രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഡാര്‍ജിലിംഗില്‍ അപകടത്തില്‍പെട്ടു

    രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഡാര്‍ജിലിംഗില്‍ അപകടത്തില്‍പെട്ടു

    പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു. രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. നിയന്ത്രണംവിട്ട വാഹനം മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ഡാര്‍ജിലിങ്ങില്‍…

  • ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അമീറുളിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

    ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അമീറുളിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

    പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകി അമിറുള്‍ ഇസ്ലാമിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 4.30 വരെയാണ് കസ്റ്റഡി കാലാവധി. ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്…

  • ആറന്മുള വള്ളസദ്യ ഇന്ന് ആരംഭിക്കും

    ആറന്മുള വള്ളസദ്യ ഇന്ന് ആരംഭിക്കും

    ചരിത്ര പ്രസദ്ധമായ ആറന്‍മുള വള്ളസദ്യ ഇന്ന് ആരംഭിക്കും രാവിലെ പത്തിനൊന്ന് മണിക്ക് എന്‍എസ്എസ് പ്രസിഡന്റ് ജി നരേന്ദ്രനാഥന്‍ നായര്‍ വള്ളസദ്യയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 80 ദിവസം നീണ്ടു നില്‍ക്കുന്ന വള്ളസദ്യക്കാണ് ഇന്ന് തുടക്കമാവുന്നത്. ഇഷ്ടകാര്യ…

  • സൂര്യനെല്ലി പീഡനക്കേസ്: പ്രതികള്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും

    സൂര്യനെല്ലി പീഡനക്കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്‍മരാജന്‍ അടക്കമുള്ള 29 പ്രതികളുടെ അപ്പീലുകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ്മാരായ ദിപക് മിശ്ര, സി നാഗപ്പന്‍…

  • ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി: ഫ്രാന്‍സില്‍ 75 മരണം

    ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി: ഫ്രാന്‍സില്‍ 75 മരണം

    ഫ്രാന്‍സിലെ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെയുണ്ടായ ആക്രമണത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ആളുകളുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയാണ് മനുഷ്യ കുരുതി നടത്തിയത്. ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ്…

  • മുഹമ്മദ് അഖ്ലാഖിന്റെ കുടുംബത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്

    മുഹമ്മദ് അഖ്ലാഖിന്റെ കുടുംബത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്

    ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ജനക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കുടുംബത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്. അഖ്ലാഖിന്റെ അയല്‍ക്കാരന്‍ നല്‍കിയ കേസില്‍ ഗ്രേറ്റര്‍ നോയ്ഡയിലെ ജില്ലാ കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. അഖ്ലാഖിന്റെ കുടുംബംഒരു…

  • അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

    അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

    മൈക്രോഫൈനാന്‍സ് കേസില്‍ വിജിലന്‍സ് അന്വേഷണത്തെ താന്‍ ഭയക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. അതിനാല്‍ ഓളിച്ചോടാനോ നാടുകടക്കാനോ ഉദ്ദേശിക്കുന്നില്ല. ആരോപണത്തിന്റെ പേരില്‍ സ്ഥാനമൊഴിയില്ലെന്നും പറഞ്ഞ അദ്ദേഹം എഫ്.ഐ.ആര്‍…

  • മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍

    മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്. ഡോ.എം.എന്‍ സോമന്‍,…