News Sections: News
-
ഉത്തര്‍പ്രദേശില്‍ വ്യാജമദ്യ ദുരന്തം: 17 പേര്‍ മരിച്ചു
ഉത്തര്‍പ്രദേശില്‍ വ്യാജമദ്യ ദുരന്തത്തില്‍ 17 പേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പന്ത്രണ്ടിലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും കാഴ്ചശക്തി നഷ്ടപ്പെട്ടു. നാടന്‍ മദ്യം കഴിച്ച ആളുകള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മദ്യം കഴിച്ചവര്‍ ഛര്‍ദിക്കുകയും…
-
ബാറുകള്‍ പൂട്ടിയത് ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിപ്പിച്ചെന്ന് ഋഷിരാജ് സിങ്
കേരളത്തില്‍ ബാറുകള്‍ പൂട്ടിയതിനി ശേഷം ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിച്ചതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ നടത്തിയ റെയ്ഡിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുമ്പാവൂര്‍, ആലുവ, മൂവാറ്റുപ്പുഴ, കോതമംഗലം എന്നിവിടങ്ങളിലെ…
-
ധനരാജ് വധം: 4 ബിജെപി–ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കുന്നരു കാരന്താട്ടെ സിപിഐ എം പ്രവര്‍ത്തകന്‍ സി വി ധനരാജി(41)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് ബിജെപി–ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ കക്കംപാറയിലെ നാരായണന്റെ മകന്‍ വൈശാഖ്(21) ചിറ്റടിയിലെ സുവര്‍ണന്റെ മകന്‍…
-
ബലാത്സംഗ കേസ് പിന്‍വലിക്കാത്തതിന് യുവതിയെ പ്രതികള്‍ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കി
മൂന്ന് വര്‍ഷം മുന്‍പ് നടന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട് നല്‍കിയ കേസ് പിന്‍വലിക്കാത്തതിന് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ യുവതിയെ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഹരിയാനയിലെ റോത്തേക്കിലാണ് സംഭവം. അഞ്ചംഗ സംഘമാണ് ദലിത് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ…
-
യുഡിഎഫ് വിടണമെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ആവശ്യം
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിടണമെന്ന് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ആവശ്യം. മുന്നണി വിടണം എന്ന ആവശ്യത്തില്‍ ഭൂരിഭാഗം നേതാക്കളും ഉറച്ച് നിന്നു. കോണ്‍ഗ്രസുകാര്‍ വഞ്ചകരാണെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ കുറ്റപ്പെടുത്തി. ബാര്‍കോഴ…
-
തുര്‍ക്കിയില്‍ പട്ടാള അട്ടിമറിശ്രമം പരാജയപ്പെടുത്തി; മരണം 265 ആയി
തുര്‍ക്കിയില്‍ ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിമത സൈന്യത്തിന്റെ നീക്കം ജനങ്ങളും സൈന്യവും പരാജയപ്പെടുത്തി. വെള്ളിയാഴ്ച തുടങ്ങിയ വിമതസൈന്യത്തിന്റെ അട്ടിമറിശ്രമം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പരാജയപ്പെടുത്തിയത്. വിമതസൈനികരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 265 പേര്‍ മരണപ്പെട്ടു.…
-
പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ വ്യാപക റെയ്ഡ്; 12 പേര്‍ പിടിയില്‍
എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ എക്‌സൈസ് സംഘം പരിശോധന നടത്തുന്നു. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ്ങിന്റെ നേതൃത്വത്തിലാണ് പരിശോധന. ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച റെയ്ഡില്‍ ഇതുവരെ 12 പേരെ…
-
കശ്മീരില്‍ പത്രങ്ങള്‍ക്കും നിരോധനം
കശ്മീരില്‍ സംഘര്‍ഷത്തിനിടെയുണ്ടായ സൈനിക വെടിവയ്പ്പില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി. മൊബൈല്‍, ഇന്റര്‍നെറ്റ്, കേബിള്‍ ടി.വികള്‍ക്കു പിന്നാലെ ദിനപത്രങ്ങള്‍ക്കും സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഇന്നു മുതല്‍ പത്രങ്ങള്‍ വില്‍ക്കാന്‍…
-
തുര്‍ക്കിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍: സുഷമ സ്വരാജ്
തുര്‍ക്കിയില്‍ ലോക സ്‌കൂള്‍ കായികമേളയ്ക്ക് എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികളും അവര്‍ക്കൊപ്പമുള്ള ഉദ്യോഗസ്ഥരും സുരക്ഷിതരെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് മന്ത്രി വിവരം അറിയിച്ചത്. 148 വിദ്യാര്‍ഥികളും 38 ഉദ്യോഗസ്ഥരുമാണ് ലോക സ്‌കൂള്‍ കായികമേളയ്ക്കായി ഇന്ത്യയില്‍ നിന്ന്തുര്‍ക്കിയിലേക്ക്…
-
വയനാട്ടിലും ഡിഫ്തീരിയ; യുവതി ആസ്പത്രിയില്‍
വയനാട് സ്വദേശിയായ 28 കാരിയെ ഡിഫ്തീരിയ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയാണ് യുവതി. രോഗം സ്ഥിരീകരിക്കുന്നതിനായി യുവതിയുടെ തൊണ്ടയില്‍നിന്ന് സ്രവം എടുത്തിട്ടുണ്ട്. രോഗിയുടെ വീട്ടിലുള്ളവര്‍ക്ക് പ്രതിരോധ ഗുളികകള്‍ നല്‍കുമെന്ന് അധികൃതര്‍…

Local News
















