News Sections: News
-
പാക് മോഡലിന്റെ കൊലപാതകം; നവാസ് ഷെരീഫ് മോദിയെ കണ്ട് പഠിക്കണമെന്ന് രാഖി സാവന്ത്
പാക് മോഡല്‍ ഖന്ദീല് ബലോച്ചിന്റെ മരണത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ മോഡല്‍ രാഖി സാവന്ത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പഠിക്കണമെന്ന് രാഖി സാവന്ദ് പറഞ്ഞു. ബലോചിന്റെ കൊലായളിക്ക്…
-
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരനും വി ഡി സതീശനും രംഗത്ത്
കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കനത്ത തോല്‍വിയില്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന് എംഎല്‍എയും വി ഡി സതീശന് എംഎല്‍എയും രംഗത്ത്. നിയമസഭയ്ക്ക് പുറത്ത് സമരം നടത്താന്‍ ശേഷിയില്ലാത്ത സംഘടനയായി കോണ്‍ഗ്രസ് മാറിയെന്ന…
-
പത്രപ്പരസ്യം നല്കിയ ഹോര്‍ട്ടികോര്‍പ് മുന്‍ എംഡിക്കെതിരെ നടപടി : കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍
സ്ഥാനത്തുനിന്നു നീക്കിയശേഷം ഹോര്‍ട്ടികോര്‍പ്പിന്റെ പേരുപയോഗിച്ച് പത്രത്തില്‍ പരസ്യം നല്കിയ എംഡിക്കെതിരെ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. പത്രപ്പരസ്യത്തില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ പേര് ഉപയോഗിച്ചത് ശരിയായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള…
-
കുളച്ചല്‍ തുറമുഖം; ആശങ്ക പ്രധാനമന്ത്രിയെ നേരില്‍ അറിയിക്കും: മുഖ്യമന്ത്രി
വിഴിഞ്ഞത്തിന് 30 കിലോമീറ്റര്‍ മാത്രം അകലെ കുളച്ചലില്‍ പുതിയ തുറമുഖം ആരംഭിക്കാന്‍ കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയതിലുള്ള കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. എം വിന്‍സന്റിന്റെ സബ്മിഷന്…
-
തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തി
തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തി. ജനങ്ങള്‍ പരിഭ്രമിക്കേണ്ടതില്ലെന്നും, അധികാരം ഇപ്പോഴും സര്‍ക്കാറിന്റെ കയ്യില്‍ത്തന്നെയാണെന്നും തുര്‍ക്കി പ്രസിഡന്റ് തയിപ് എര്ദോഗന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേ സമയം ഭരണം പിടിച്ചെടുത്തതായി സൈന്യത്തിന്റെ ഒരു വിഭാഗം…
-
പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും
ആഭ്യന്തര സുരക്ഷ, സാമൂഹ്യ-സാമ്പത്തിക ആസൂത്രണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍ ചേരും. 11 മണിക്ക് രാഷ്ട്രപതി ഭവനില്‍ വച്ചാണ് കൂടിക്കാഴ്ച. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ…
-
ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന് ഇടപെടരുത്: ഇന്ത്യ
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്താന് ഇടപെടരുതെന്ന് ഇന്ത്യ. കശ്മീരില്‍ ഇടപെടാന്‍ പാകിസ്താന് യാതൊരു അവകാശവുമില്ല. ഭീകരവാദത്തെ മഹത്വവത്കരിക്കുന്ന പ്രവണത പാകിസ്താന് തുടരുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പാകിസ്താന് മന്ത്രിസഭയുടെ തീരുമാനത്തെ ഏകകണ്ഠമായി തള്ളിക്കളയുന്നുവെന്നും…
-
കശ്മീരില്‍ വീണ്ടും ഗ്രനേഡാക്രമണം: കുല്‍ഗാമില്‍ പൊലിസ് സ്റ്റേഷനു നേരെയാണ് ആക്രമണം
സംഘര്‍ഷം തുടരുന്ന കശ്മീരില്‍ വീണ്ടും ഗ്രനേഡാക്രമണം. കുല്‍ഗാം ജില്ലയിലെ യാരിപോര പൊലിസ് സ്റ്റേഷനു നേരെയാണ് ഇന്ന് വൈകീട്ട് ഗ്രനേഡാക്രമണവും വെടിവെപ്പുമുണ്ടായത്. ആക്രമണത്തില്‍ അഞ്ച് പൊലിസുകാര്‍ക്ക് പരുക്കേറ്റു. ഒരു കൂട്ടമാളുകള്‍ വന്ന് സ്റ്റേഷനു നേരെ ഗ്രനേഡ്…
-
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണകക്ഷി ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്തു നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നതായി; ബിജു രാധാകൃഷ്ണന്
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണകക്ഷി ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്തു നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നതായി സോളാര്‍ കമ്മിഷനു മുമ്പാകെ ബിജു രാധാകൃഷ്ണന്റെ മൊഴി. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുമായി ബന്ധമുണ്ടായിരുന്നു. സരിത എസ് നായര്‍ക്കും ഈ സംഘവുമായി ബന്ധമുണ്ടായിരുന്നെന്നും…
-
വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. നിയമത്തിന്റെ അന്ത:സത്തയെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. വിവരാകാശ കമ്മിഷണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്നത്…

Local News















