News Sections: News

  • പൊലീസുകാരനെ കുത്തിക്കൊന്ന കേസില്‍ ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി

    കൊല്ലം: പൊലീസുകാരനായ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടെതാണ് വിധി. 2012 ജൂണ്‍ 26 നാണ് പൊലീസുകാരനായ മണിയന്‍ പിളളയെ ആട് ആന്റണി കൊലപ്പെടുത്തിയത്.…

  • മില്ലിലെ യന്ത്രത്തില്‍ കുടുങ്ങി യുവതി മരിച്ചു

    കണ്ണൂര്‍സ്പിന്നിംഗ് മില്ലിലെ യന്ത്രത്തില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു. മില്ലിലെ താല്‍ക്കാലിക ജോലിക്കാരിയായ കക്കാട് സ്വദേശിനി രമ്യ(32)ആണ് മരിച്ചത്. കോട്ടണ്‍ വലിച്ചെടുക്കുന്ന ഫ്‌ളോര്‍ റൂം യന്ത്രത്തില്‍ ഇടതുകൈ കുടുങ്ങി ഗുരുതരാവസ്ഥയിലായ രമ്യയെ പരിയാരം മെഡിക്കല്‍ കോളേജില്‍…

  • ഹജ്ജ്: ഇത്തവണ കൊണ്ടുപോകാവുന്നത് 54 കിലോഗ്രാം ലഗേജുകള്‍

    ഹജ്ജ്: ഇത്തവണ കൊണ്ടുപോകാവുന്നത് 54 കിലോഗ്രാം ലഗേജുകള്‍

    സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് ഇത്തവണ കൊണ്ടുപോകാവുന്നത് 54 കിലോഗ്രാം ലഗേജ് മാത്രം. ഇതു സംബന്ധിച്ചുളള നിര്‍ദേശങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കു നല്‍കി. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ബാഗേജുകളാണ് യാത്രയ്ക്ക്…

  • ശബരിമല നട ഇന്ന് അടയ്ക്കും

    ശബരിമല നട ഇന്ന് അടയ്ക്കും

    കര്‍ക്കിടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്നു രാത്രി 10ന് അടയ്ക്കും. സഹസ്ര കലശാഭിഷേകം, ലക്ഷാര്‍ച്ചന, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ വിശേഷാല്‍ പൂജകള്‍ ഇന്നലെ സന്നിധാനത്തു നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി…

  • ഭീകര പ്രവര്‍ത്തനം ഉപേക്ഷിച്ചാല്‍ ബംഗ്ലാദേശില്‍ പാരിതോഷികം

    ഭീകര പ്രവര്‍ത്തനം ഉപേക്ഷിച്ചാല്‍ ബംഗ്ലാദേശില്‍ പാരിതോഷികം

    ഭീകര  പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സാധാരണജീവിതത്തിലേക്ക് മടങ്ങി വരുന്നവര്‍ക്ക് ബംഗ്ലാദേശില്‍ 10 ലക്ഷം ടാക്ക (ഏകദേശം 8.6 ലക്ഷംരൂപ) പാരിതോഷികം. ബംഗ്ലാദേശ് ദ്രുതകര്‍മ ബറ്റാലിയന്‍ ഡയറക്ടര്‍ ജനറല്‍ ബേനസിര്‍ അഹമ്മദാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഭീകരരെ കുറിച്ചും…

  • റിയോ ഒളിമ്പിക്‌സ്:രാജ്യത്തിന്റെ   പ്രതീക്ഷകള്‍ ഉയര്‍ത്തി ദിപ കര്‍മാക്കര്‍

    റിയോ ഒളിമ്പിക്‌സ്:രാജ്യത്തിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തി ദിപ കര്‍മാക്കര്‍

    റിയോ ഒളിമ്പിക് സംഘത്തില്‍ സാനിയ മിര്‍സ, സൈന നെഹ്വാള്‍ എന്നീ ഗ്ലാമര്‍ താരങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തിന്റെ പ്രതീക്ഷ ദിപ കര്‍മാക്കര്‍ എന്ന 22കാരിയിലാണ്. ഒളിമ്പിക് മെഡല്‍ ജേതാക്കളെ മറികടന്ന് കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല…

  • മമ്മൂട്ടിയ്ക്കും നിഥിന്‍ രഞ്ജിപണിക്കര്‍ക്കും വനിതാകമ്മീഷന്റെ നോട്ടീസ്

    മമ്മൂട്ടിയ്ക്കും നിഥിന്‍ രഞ്ജിപണിക്കര്‍ക്കും വനിതാകമ്മീഷന്റെ നോട്ടീസ്

    മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷന്‍ നോട്ടീസയച്ചു. നടന്‍ മമ്മൂട്ടി,കസബയുടെ സംവിധായകന്‍ നിഥിന്‍ രഞ്ജി പണിക്കര്‍,നിര്‍മാതാവ് ആലീസ് ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസയച്ചത്. സിനിമയില്‍ സ്ത്രീകളെ അവഹേളിയ്ക്കുന്ന തരത്തിലുള്ള…

  • തായ്‌വാനില്‍ ബസ്സിന് തീപിടിച്ച് 26 മരണം

    തായ്‌വാനില്‍ ബസ്സിന് തീപിടിച്ച് 26 മരണം

    തായ്‌വാനില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 26 പേര്‍ മരിച്ചു. തായ്‌പേയില്‍ നിന്നും തായ്‌വാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന്റെ കൈവരിയില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. ത്വോയാന്‍ സിറ്റിക്ക് സമീപമാണ്…

  • സിപിഎമ്മിന്റെ ശോഭാ യാത്രയെ സ്വാഗതം ചെയ്യുന്നുവെന്ന് കുമ്മനം

    ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ സി.പി.എം വ്യാപകമാക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍.ഹൈന്ദവ ധര്‍മ്മത്തെ മുറുകെ പിടിക്കാതെ നിലനില്‍പില്ലെന്ന് കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിയുന്നത് നല്ലതാണ്.മുഖ്യമന്ത്രിയുടെ നിയമോപദേഷ്ട്ടാവ് സ്ഥാനത്തു നിന്നും എം.കെ.ദാമോദരന്‍ പിന്‍മാറിയതു കൊണ്ടു മാത്രം…

  • അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സുപ്രിം കോടതി വിധി

    അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സുപ്രിം കോടതി വിധി

    അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സുപ്രിം കോടതി വിധി. അരുണാചലില്‍ പഴയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുന:സ്ഥാപിച്ചു കൊണ്ടാണ് അഞ്ചംഗ സുപ്രിം കോടതി ബെഞ്ചിന്റെ വിധി. ജനുവരി 26 മുതല്‍ അരുണാചലില്‍…