മലയാളികളുടെ ഐ എസ് ബന്ധത്തെക്കുറിച്ച്നേനേഷിക്കാൻ കേ(ന്ദ ഏജൻസികൾ കേരളത്തിലേക്ക്.ഇതേ പറ്റി അന്വേഷിക്കാൻ റോസംഘം കാസർക്കോട് എത്തിയിട്ടുണ്ടെന്നാണ് വിവരം. കേരളത്തിൽ നിന്ന് 16 പേർ ഐ.എസിൽ എത്തിയിട്ടുണ്ടെന്നുള്ള വിവരമാണ് കേ(ന്ദ രഹസ്യാനേഷണത്തിനുള്ളത്. എന്തായാലും കൂടതൽ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.












