മലബാർ സിമന്റ്സ്സ് അഴിമതി(പതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്ട്രർ ചെയ്യും


മലബാർ സിമന്റസ് അഴിമതി കേസിൽ ഇന്ന് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഹൈക്കോടതി കേസ് എടുക്കാത്തതിന് സർക്കാരിനെയും വിജിലൻസിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. ത്വരിതപരിശോധനയിൽ (പതികളായി കണ്ടെത്തിയ ആറ് പേർക്കെതിരായാകും എഫ്.ഐ ആർ ചെയുക എന്ന് അറിയുന്നു.




Sharing is Caring