പൗരസമാജം കേരള ഒപ്പ് ശേഖരണം നടത്തി

DSC_0286കോഴിക്കോട്: കഴിഞ്ഞ 15 വർഷക്കാലമായി കേരളത്തിലെ വിവിധ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്ന പൗരസമാജം കേരളയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നഗരത്തിലെ ഓടകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക മനുഷ്യ ജീവന് വില കൽപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ഒപ്പ് ശേഖരണം സ്വാത (ന്ത്യ സമര സേനാനി പി.വാസു ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി (സംസ്ഥാന (പ സി ഡ ന്റ്) അധ്യക്ഷം വഹിച്ച ചടങ്ങിൽ സുനിൽ കുമാർ കൊയിലാണ്ടി (സംസ്ഥാന ജനറൽ സെ (കട്ടറി) സ്വാഗതം പറഞ്ഞു.രമാ ബാബു, വി.ച(ന്ദിക അജേഷ്, KT. സന്തോഷ് തുറയൂർ, ബാലൻ പുല്ലാള്ളൂർ, ഒ. സ്നേഹ രാജ് എന്നിവർ സംസാരിച്ചു. ജോയി കൂരാച്ചുണ്ട് നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *