News Sections: News

  • ധാക്ക ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും

    ധാക്ക ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും

    ബംഗ്ലാദേശിലെ ധാക്കയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരിയും. താരുഷി ജെയ്ന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. താരുഷിയുടെ കുടുംബവുമായും അച്ഛന്‍ സഞ്ജീവ് ജെയ്‌നുമായി സംസാരിച്ചെന്നും ദു:ഖത്തില്‍ പങ്കുചേരുന്നതായും…

  • മദനിക്ക് എട്ട് ദിവസം കേരളത്തില്‍ തങ്ങാന്‍ അനുമതി

    മദനിക്ക് എട്ട് ദിവസം കേരളത്തില്‍ തങ്ങാന്‍ അനുമതി

    ബംഗളൂരു സ്ഫോടന കേസിൽ അറസ്റ്റിലായ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് പോവാൻ എട്ടു ദിവസത്തെ സമയം സുപ്രീകോടതിയുടെ നിര്‍ദ്ദേശ പ്രകാരം എൻഐഎ കോടതി അനുവദിച്ചു. ഈ മാസം നാലു മുതൽ 12വരെയാണ്…

  • ബിജുവിനെയും സരിതയെയും കണ്ടിട്ടില്ലെന്ന് തിരുവഞ്ചൂര്‍

    ബിജുവിനെയും സരിതയെയും കണ്ടിട്ടില്ലെന്ന് തിരുവഞ്ചൂര്‍

    സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യ പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത എസ് നായരെയും താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. സരിത ഒരുതവണ തന്റെ ഫോണിലേക്ക്…

  • ഭർത്താവിന്റെ മർദ്ദനത്തിൽ ഭാര്യ കൊല്ലപ്പെട്ടു

    ഭർത്താവിന്റെ മർദ്ദനത്തിൽ ഭാര്യ കൊല്ലപ്പെട്ടു

    ചാലക്കുടിയിൽ ഭർത്താവിന്റെ മർദ്ധനമേറ്റ വീട്ടമ്മ മരിച്ചു.ചെരിങ്ങൽക്കുത്ത് ആദിവാസി കോളനിയിലെ അന്നമ്മയാണ് മരിച്ചത്.സംഭവത്തിൽ ഭർത്താവ് രഘുവിനെ പോലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ 30-ാം തിയ്യതിയായിരുന്നു അന്നമ്മയ്ക്ക് മർദ്ധനമേറ്റത്. ആശുപ(തിയിൽ യാ യി രു ന്ന ഇവർ ഇന്ന്…

  • പോപ്പ് ഗായിക ലേഡി ഗാഗക്ക് ചൈനയില്‍ വിലക്ക്

    പോപ്പ് ഗായിക ലേഡി ഗാഗക്ക് ചൈനയില്‍ വിലക്ക്

    പ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായിക ലേഡി ഗാഗക്ക് ചൈന സന്ദര്‍ശിക്കാന്‍ വിലക്ക്. ടിബറ്റ് ആത്മീയാചാര്യന്‍ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയതാണ് ചൈനയെ ചൊടിപ്പിച്ചത്. ലാമയുമായി സന്ദര്‍ശനം നടത്തുന്നതിന്റെ വീഡിയോയും ലേഡി ഗാഗ പുറത്തു വിട്ടിരുന്നു. ചൈനയുടെ…

  • മലപ്പുറത്ത്   പ്ലസ് വണ്‍   വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തു

    മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തു

    മലപ്പുറത്തെ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. റാഗിംങ്ങിനെ തുടര്‍ന്ന് കഴുത്തിലും കൈക്കും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊന്നാനി പൊലീസ്…

  • കശ്മീരിൽ പോലീസുകാർക്ക് നേരെ ഭീകരാക്രമണം

    കശ്മീരിൽ പോലീസുകാർക്ക് നേരെ ഭീകരാക്രമണം

    കശ്മീരിൽ പോലീസുകാർക്ക് നേരെ ഭീകരാക്രമണം. കശ്മീരിലെ ബദ്ഗാം ജില്ലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ എസ്ഐക്ക് ഗുരുതരമായി പരിക്കേറ്റു. സൈന്യം പ്രത്യാക്രമണം നടത്തിയതിനെ തുടർന്ന് ഭീകരർ തിരിഞ്ഞോടി. ഭീകർക്കായി…

  • മാപ്പ് പറയണമെന്ന എംപിയുടെ ആവശ്യത്തിന് മറുപടിയായി കോഴിക്കോട് കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്തു

    മാപ്പ് പറയണമെന്ന എംപിയുടെ ആവശ്യത്തിന് മറുപടിയായി കോഴിക്കോട് കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്തു

    തനിക്കെതിരെ നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തുന്ന കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍ മാപ്പു പറയണമെന്ന കോഴിക്കോട് എംപി എംകെ രാഘവന്റെ ആവശ്യത്തെ കളിയാക്കി കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കളക്ടര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന്…

  • ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മരം വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു

    ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മരം വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു

    ഇടുക്കി കുഞ്ചിത്തണ്ണിയില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു.ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളാണ് മരിച്ചത്.നെല്ലിക്കാട് സ്വദേശികളുമായ ചിറ്റേടത്ത് കുന്നേല്‍ രാജന്റെ ഭാര്യ പുഷ്പ (45), തങ്കവേലുവിന്റെ ഭാര്യ പാണ്ടിയമ്മ (40),…

  • പെട്രോളിന് ഹെല്‍മറ്റ്; ജനങ്ങളെ പീഡിപ്പിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് മന്ത്രി

    പെട്രോളിന് ഹെല്‍മറ്റ്; ജനങ്ങളെ പീഡിപ്പിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് മന്ത്രി

    ഹെല്‍മെറ്റ് ധരിക്കാതെ പെട്രോള്‍ നല്‍കില്ല എന്ന തിരുമാനത്തില്‍ ജനങ്ങള്‍ക്ക് ആങ്കയുണ്ടെങ്കില്‍ പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ജനങ്ങളെ പീഡിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഗതാഗത കമ്മീഷണര്‍ ടോമിന്‍…