ഭർത്താവിന്റെ മർദ്ദനത്തിൽ ഭാര്യ കൊല്ലപ്പെട്ടു


ചാലക്കുടിയിൽ ഭർത്താവിന്റെ മർദ്ധനമേറ്റ വീട്ടമ്മ മരിച്ചു.ചെരിങ്ങൽക്കുത്ത് ആദിവാസി കോളനിയിലെ അന്നമ്മയാണ് മരിച്ചത്.സംഭവത്തിൽ ഭർത്താവ് രഘുവിനെ പോലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ 30-ാം തിയ്യതിയായിരുന്നു അന്നമ്മയ്ക്ക് മർദ്ധനമേറ്റത്. ആശുപ(തിയിൽ യാ യി രു ന്ന ഇവർ ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.




Sharing is Caring