തടസ്സം നേരിട്ടതില്‍ ഖേദം; നഷ്ടപരിഹാരമായി ഉപഭോക്താക്കള്‍ക്ക് ഐഡിയയുടെ 100 രൂപയുടെ സൗജന്യ സംസാര സമയം


download സേവനത്തില്‍ തടസ്സം നേരിട്ടതില്‍ സൗജന്യ സംസാരസമയം ഓഫര്‍ നല്‍കി ഐഡിയയുടെ ഖേദപ്രകടനം. പരാതി ഉന്നയിച്ചവരെ നേരിട്ട് വിളിച്ചും മറ്റ് ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് അയച്ചുമാണ് കമ്പനി ഖേദം പ്രകടിപ്പിച്ചത്. 100 മിനിറ്റ് ലോക്കല്‍ എസ്ടിഡി സംസാര സമയവും നല്‍കിയിട്ടുണ്ട്. രണ്ടു ദിവസത്തേക്കാണ് ഈ സേവനം. പ്രീ പെയ്ഡ് വരിക്കാര്‍ക്കും പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഓഫര്‍ ലഭ്യമാകും. ഞായറാഴ്ച മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് സേവനം.




Sharing is Caring