കൽ ബുർഗി റാഗിംഗ് കേസ് അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക അംബേദ്കർ ജന പരിക്ഷത്ത്


DSC_0232DSC_0229കോഴിക്കോട് :കൽ ബുർഗി റാഗിംങ്ങിന് ഇരയായ അശ്വതിയുടെ കേസ് അട്ടിമറിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളെജ് പോലിസ് സ്റ്റേഷനിലേക്ക് അംബേദ്കർ ജന പരിക്ഷത്ത് മാർച്ചും ധർണ്ണയും നടത്തി.മാർച്ച് സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തും.കർണ്ണാടക പോലീസും കോളെജ് മാനേജ്മെൻറും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്ന്ന് അദ്ദേഹം ആരോപിച്ചും. ഏത് സർക്കാർ മാറി മാറി വന്നാലും പട്ടികജാതി പട്ടികവർക്കകാർക്ക് നേരെയുള്ള അതി (കമത്തിന് ഒരു കുറവും മില്ലന്നു താൻ ഒരു പട്ടികവർഗ്ഗക്കാരനാണ്ന്ന് തുറന്ന് പറയാൻ മടിക്കുന്ന ഒരു മന്ത്രിയാണ് പട്ടികജാതി വകുപ്പിന്റെ മ(ന്തി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.മാർച്ച് പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് തടഞ്ഞും. മാർച്ചിനും ധർണ്ണയ്ക്കും ച(ന്ദിക അജേഷ്, ബാലൻ പുല്ലാള്ളൂർ, കെ.പി.ഭാസ്കരൻ എന്നിവർ നേ(തത്വം നൽകി.




Sharing is Caring