കോ​ട്ട​യ​ത്ത് ഡോ​ക്ട​ര്‍​ക്കും ന​ഴ്സി​നും കോ​വി​ഡ്; 77 കേ​സു​ക​ളി​ല്‍ 67 എ​ണ്ണ​വും സ​മ്ബ​ര്‍​ക്ക​ത്തി​ല്‍

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ 77 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 67 പേ​ര്‍​ക്കു സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധി​ത​രി​ല്‍ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ കോ​ട്ട​യം സ്വ​ദേ​ശി​യും (61) പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യ എ​രു​മേ​ലി സ്വ​ദേ​ശി​നി​യും (29) വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ആ​റു പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ നാ​ലു പേ​രും ഉ​ള്‍​പ്പെ​ടു​ന്നു.

46 പേ​ര്‍ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 396 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *