News Sections: News
-
രമേശ് ചെന്നിത്തല യു.ഡി.എഫ് ചെയര്‍മാനാകും
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ യു.ഡി.എഫ് ചെയര്‍മാനാകും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ യു.ഡി.എഫ് ചെയര്മാന് സ്ഥാനവും താന്‍ തന്നെ ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു. സാധാരണ പ്രതിപക്ഷ നേതാവ് തന്നെയാണ് യു.ഡി.എഫ്…
-
മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് സ്വകാര്യ ബസ്സുടമകള്‍
മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യബസുടമകള്‍ രംഗത്ത്. ഇന്ധനവിലയില്‍ വന്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം കണ്സെഷന്…
-
ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 11 പേര്‍ക്ക് ജീവപര്യന്തം
ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി മുന്‍ കോണ്‍ഗ്രസ് എം.പി എഹ്സാന്‍ ജഫ്രിയടക്കം 69 പേര് കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്ക് ജീവപര്യന്തം. മറ്റ് പ്രതികളായ 13…
-
അമീറുള്‍ ആണ് പ്രതിയെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് കൊല നടത്തിയതെന്ന് കണ്ടെത്തണമെന്ന് ജിഷയുടെ പിതാവ് പാപ്പു
ജിഷ വധക്കേസില്‍ പൊലീസ് പറയുന്നകഥകളില് വിശ്വാസമില്ലെന്ന് ജിഷയുടെ പിതാവ് പാപ്പു. ഇയാളാണ് പ്രതിയെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് കൊല നടത്തിയതെന്ന് കണ്ടെത്തണമെന്നും ഇരു പാര്‍ട്ടികളും ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചെതെന്നും പാപ്പു മധ്യമങ്ങളോട് പറഞ്ഞു.…
-
ജിഷ വധക്കേസ് പ്രതിയെ ഇന്ന് 3 മണിക്ക് കോടതിയിൽ ഹാജരാകും
പെരുമ്പാവൂർ ജിഷ വധവും മായി ബന്ധപ്പെട്ട് അറസ്റ്റിലായ (പതി അമീറുൾ ഇസ്ലാമിനെ ഇന്ന് വെകീട്ട് 3 മണിക്ക് പെരുമ്പാവൂർ കോടതിയിൽ ഹാജരാകും. കോടതിയും പരിസരവും കനത്ത .പോലീസ് സംരക്ഷണത്തിലാണ്.
-
(പതി ജിഷയുടെ പരിചയക്കാരനെന്ന് സൂചന
ജിഷയുമായി വലിയ അടുപ്പമില്ലാത്ത യാ ളാ ണ് (പതി അമീറുൾ എന്നാണ് പോലീസ് പറയുന്നത്. എന്നാൽ ജിഷയ്ക്ക് ഇയാളുമായി പരിചയമുണ്ടായിരുന്നതായാണ് ലഭിക്കുന്ന സൂചന.ജിഷയുടെ വീടിനുത്തുള്ള വൈദ്യശാലപ്പടി എന്ന സ്ഥലത്താണ് ഇയാൾ താമസിച്ചിരുന്നത്. ഇയാൾ എന്നും…
-
ആകാശത്ത് വെച്ച് വിമാനയാത്രക്കാരിക്ക് സുഖ പ്രസവം
ആകാശത്ത് വെച്ച് വിമാനയാത്രക്കാരിക്ക് സുഖ പ്രസവം. സഊദി അറേബ്യന്‍ ബോയിംഗ് 777 എസ് വി 21 വിമാനത്തിലാണ് അത്യപൂര്‍വ്വ സംഭവം നടന്നത്. ജിദ്ദയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കുകയായിരുന്ന വിമാനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിമാനം…
-
ഡി.എന്‍.എ ഫലവും വന്നു; കൊലയാളി അമിയൂര്‍ തന്നെ
ജിഷ വധക്കേസില്‍ പ്രതി അമിയൂര്‍ തന്നെയെന്ന് തെളിയിച്ചുകൊണ്ട് ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവന്നു. ഇയാളില്‍ നിന്ന ശേഖരിച്ച ഡി.എന്‍.എ സാമ്പിളുകളും ജിഷയുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച പ്രതിയുടെ മൂന്ന് ഡി.എന്‍.എ സാമ്പിളുകളും ഒന്നാണെന്ന് തിരുവനന്തപുരം…
-
ജിഷയുടെ മൊബൈലില്‍ പ്രതിയുടെ ചിത്രമുണ്ടായിരുന്നുവെന്ന് പൊലീസ്: ജിഷയുടെ വീട്ടിലേക്ക് കല്ലെറിഞ്ഞത് പ്രതിയും സംഘവും
ജിഷയുടെ മൊബൈലില്‍ ജിഷയുടെ കൊലപാതകിയുടെ ചിത്രമുണ്ടായിരുന്നുവെന്ന് പോലീസ്. ജിഷയുമായി പ്രതിക്ക് ജിഷയുമായി അടുത്ത പരിചയം ഉണ്ടായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം ജിഷയുടെ കൊലപാതകം ക്വട്ടേഷന്‍ ആണെന്ന സംശയവും നിലനില്ക്കുന്നുണ്ടു. കൃത്യത്തിനു ശേഷം പ്രതി അസമിലേക്ക്…
-
ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ്; രണ്ടു പേര് കീഴടങ്ങി
ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് പേര് കീഴടങ്ങി. ആര്.എസ്.എസ് ജില്ലാ പ്രചാരക് വിഷ്ണു, സുമേഷ് എന്നിവരാണ് ഷൊര്‍ണ്ണൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഒറ്റപ്പാലം ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി വളപ്പിലാണ്…

Local News















