ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ മ്യാ​ന്‍​മ​ര്‍ അം​ബാ​സി​ഡ​റെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഡാ​ലോ​ച​ന; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ മ്യാ​ന്‍​മ​റി​ന്‍റെ അം​ബാ​സി​ഡ​റെ അ​പാ​യ​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്താ​ല്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ര്‍​ക്കി​ല്‍ വ​ച്ചാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ബ​ര്‍​മീ​സ് സൈ​ന്യ​ത്തി​ന് ആ​യു​ധ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന താ​യ്‌​ല​ന്‍​ഡി​ലെ ആ​യു​ധ ക​ച്ച​വ​ട​ക്കാ​ര​നു​മാ​യാ​ണ് ഇ​വ​ര്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *