കാ​ഷ്മീ​രി​ലെ ബ​ഡ്ഗാ​മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ണ്ടും സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു.

‌ബ​ഡ്ഗാ​മി​ലെ മോ​ച്ചു​വ​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. എ​കെ 47 അ​ട​ക്ക​മു​ള്ള തോ​ക്കു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ന്‍ സൈ​ന്യം തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *