കോഴിക്കോട്: ബെംഗൂളുരുവിൽ നഴ്സിങ്ങിന് പഠിക്കുന്ന ദളിത് വിദ്യാർത്ഥിനിയെ റാഗ് ചെയ്തതത് മലയാളികളായ സീനിയർ വിദ്യാർത്ഥിനികളാണെന്ന് വെളിപ്പെടുത്തൽ.സീനയ വിദ്യാർത്ഥികൾ ബാത്ത് റൂം ക്ലീനർ കുടിപ്പിച്ചതിനെ തുടർന്ന് അന്നനാളം വെന്ത് രുകിയ അവസ്ഥയിലാണ്. എടപ്പാൾ സ്വദേശനിയായ വിദ്യാർത്ഥി.ഗുരുതരാവസ്ഥയിലായ കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപ(തിയിൽ ചികിത്സയിലാണ്.
FLASHNEWS