കൊച്ചി: ജിഷ വധക്കേസിൽ റിമാൻഡിലായ (പതി അമീർ ഉൾഇസ്ലാമിനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്നലെ പെരുമ്പാവൂർ കോടതിയിൽ നൽകിയിരുന്നു.ഇതേ തുടർന്ന് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഇത്(പകാരം(പതിയെ ഇന്ന് കോടതിയിൽ ഹാജരാകുമെന്നാണ് സൂചന.
FLASHNEWS