അമീറുൾ ഇസ്ലാമിനെ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ജിഷ വധക്കേസിൽ അറസ്റ്റിലായ അസം സ്വദേശി അമീറുൾ ഇസ്ലാമിനെ ഈ മാസം 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് പെരുമ്പാവൂർ കോടതി അനുമതി നൽകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *