നെ​ടു​മ്പാ​ശേ​രി​യി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത്: ര​ണ്ടു പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​ർ അ​റ​സ്റ്റി​ലാ​യി. പൊ​ന്നാ​നി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്നാ​സ്, തി​രു​വി​ഴാം​കു​ന്ന് കാ​ഞ്ഞി​ര​കാ​ട​ൻ നൗ​ഷാ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും 1.35 കി​ലോ സ്വ​ർ​ണ​മാ​ണ് പി​ടി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *