News Sections: News
-
സരിതയെ വ്യക്തിപരമായി അറിയില്ലെന്ന് അടൂര്‍ പ്രകാശ്
സോളാർ തട്ടിപ്പു കേസിലെ പ്രതികളായ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും വ്യക്തിപരമായി അറിയില്ലെന്ന് മുൻമന്ത്രി അടൂർ പ്രകാശ്. സരിതയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നില്ലെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും അടൂർ പ്രകാശ് സോളാർ ജുഡീഷ്യൽ കമ്മിഷൻ…
-
കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ഉദംപൂരില്‍ ദേശീയ പാതയ്ക്കടുത്തുള്ള സി.ആര്.പി എഫ് ക്യാംപിലേക്ക് ഇരച്ചുകയറിയ ഭീകരന് വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചുവെടിവച്ചു. ഏറ്റുമുട്ടലില്‍ മൂന്നു സി.ആര്.പി.എഫ് ജവാന്മാര്ക്ക് പരുക്കേറ്റു.സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.…
-
പണം തിരിച്ചടച്ചില്ല; തിരുവനന്തപുരത്ത് വീട്ടില്‍ക്കയറി ബ്ലേഡ് മാഫിയയുടെ ആക്രമണം
പണം തിരിച്ചടക്കാത്തതിന് ബ്ലേഡ് മാഫിയ കുടുംബത്തെ ബലം പ്രയോഗിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. തിരുവനന്തപുരം വര്‍ക്കല വെട്ടുകാട് സ്വദേശികളായ സോളമനെയും ഭാര്യ ലില്ലി സോളമനെയുമാണ് ബ്ലേഡ് മാഫിയ ഇറക്കി വിട്ടത്. സംഭവത്തില്‍ പൊലീസ്…
-
കശുവണ്ടി വികസന കോര്പറേഷന് അഴിമതിയില്‍ വിജിലന്‍സ് കേസെടുത്തു: ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് ഒന്നാം പ്രതി
കശുവണ്ടി വികസന കോര്പറേഷന് അഴിമതിയില്‍ വിജിലന്‍സ് കേസെടുത്തു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കിയാണ് കേസ്, മുന്‍ എംഡി രതീഷ് കേസില്‍ രണ്ടാം പ്രതി. കഴിഞ്ഞ ഓണക്കാലത്ത് തോട്ടണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട…
-
കനത്തമഴയില്‍ കൊല്ലത്ത് വ്യാപകം നാശനഷ്ടം; 200 ല്‍ അധികം പേരെ മാറ്റി പാര്‍പ്പിച്ചു
കനത്തമഴയില്‍ കൊല്ലത്ത് വ്യാപകം നാശനഷ്ടം. പത്തില്‍ അധിക വീടുകള്‍ പൂര്‍ണമായും ഒന്‍പതിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി 200 ല്‍ അധികം പേരെ മാറ്റി പാര്‍പ്പിച്ചു. കൊല്ലം നഗരത്തില്‍ ഉളിയക്കോവില്‍, വിളപ്പുറം,…
-
കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ രാജിവെച്ചു
കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ മുസ്ലീംലീഗിലെ സി സെമീര്‍ രാജിവെച്ചു. ലീഗ് യോഗത്തിലാണ് സമീര്‍ രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് നാളെ രാവിലെ ജില്ലാ കളക്ടര്‍ക്ക് കൈമാറും. ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍ഡിഎഫ് നാളെ അവിശ്വാസ…
-
ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയ്ക്ക് പ്രസക്തി ഇല്ലെന്നും ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് സമഗ്ര പാക്കേജ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരുപ്പൂര് വിമാനത്താവളത്തിന് ആവശ്യമായ…
-
ഫേ്ളാറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ ക്ലബ്ബില്‍ വെടിവയ്പ്പ്; 20 മരണം
ഫേ്ളാറിഡയിലെ നൈറ്റ് ക്ലബ്ബില്‍ ഉണ്ടായ വെടിവയ്പ്പില്‍ 20 പേര് കൊല്ലപ്പെട്ടു. 42ഓളം പേര്‍ക്ക് പരുക്കേറ്റു. സ്വവര്‍ഗാനുരാഗികളുടെ നൈറ്റ് ക്ലബ്ബിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ട് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. സംഭവം ഭീകരാക്രമണമാണെന്നും…
-
സൗദിയില്‍ സ്വദേശിവത്ക്കരണം കുടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു
സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ ശക്തമായ സൗദിവത്ക്കരണവുമായി മുന്നോട്ട് പോകവേ മറ്റ് മേഖലയിലും സ്വദേശിവത്ക്കരണം വ്യാപിപ്പിക്കുന്നു. മൊബൈല്‍ ഫോണ്‍ കടകളിലെ സൗദിവത്ക്കരണം തുടക്കം മാത്രമാണെന്നും കൂടുതല്‍ മേഖലയില്‍ കൂടി വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും തൊഴില്‍…
-
ഇടതിനെ സഹായിച്ചവര്‍ക്കെതിരെ ഭീഷണി മുഴക്കിയാല്‍ നോക്കിയിരിക്കാനാകില്ല: കോടിയേരി
ഇടതുപക്ഷത്തെ സഹായിച്ചവര്‍ക്കെതിരെ പരസ്യ ഭീഷണിയുമായി ലീഗ് നേതൃത്വം രംഗത്തെത്തിയത് അനുവദിക്കാനാകില്ല. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിച്ചവര്‍ക്കെതിരെ ഭീഷണി മുഴക്കിയാല്‍ അവരെ സംരക്ഷിക്കാനുള്ള ചുമതല സി.പി.എമ്മിന് ഏറ്റെടുക്കേണ്ടി വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.…

Local News
















