News Sections: News
-
ലാവലിന്‍ കേസ്: സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി
ലാവലിന്‍ കേസിലെ സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി. റിവിഷന്‍ ഹരജികള്‍ നല്‍കാന്‍ സിബിഐയ്ക്ക് മാത്രമെ അവകാശമുള്ളുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിബിഐയെ സഹായിക്കുന്ന ഒരു തെളിവുകളും ഹരജിക്കാര്‍ക്ക് നല്‍കാനായിട്ടില്ല. ഹരജിക്കാര്‍ക്ക് പുതിയ തെളിവുകള്‍ നല്‍കാനാവുമെന്ന് കരുതുന്നില്ലെന്നും…
-
അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും അഴിമതിക്കാരെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി
കര്‍മ്മത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സംഘടനകളുടെ പ്രവര്‍ത്തനം കക്ഷികളുടെ താത്പര്യത്തിനനുസരിച്ച് അനുസരിച്ചാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വനിതാ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി…
-
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സയ്യിദ് ഹഫീസിന്റെ സുരക്ഷ പാക്കിസ്ഥാൻ വിപുലമാക്കി
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സയ്യിദ് ഹഫീസിന്റെ സുരക്ഷ പാക്കിസ്ഥാൻ വിപുലമാക്കി. വിദേശ ഇന്റലിജൻസ് ഏജൻസികൾ വഴി ഹഫീസിനെ ഇല്ലാതാക്കാൻ ശത്രുക്കൾക്ക് ശ്രമിക്കുന്നുണ്ട് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭീകരവാദിക്ക് കനത്ത കാവൽ നൽകുന്നത്.ഹഫീസിന്റെ ലാഹോറിലുള്ള…
-
മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടി സീൽ വച്ചു
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടി സീൽ വച്ചു. വൈകിട്ട് 4.30ഓടെ സ്കൂളിലെത്തിയ എഇഒയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ അടച്ചു പൂട്ടി ഓഫീസിലെ രേഖകളും മറ്റും കൊണ്ടു പോവുകയും ചെയ്തു. സ്കൂൾ പൂട്ടിയെങ്കിലും…
-
കേരള നേതൃത്വത്തോട് സോണിയ ഗാന്ധിക്ക് അതൃപ്തി
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ പടലപ്പിണക്കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അതൃപതി. കേരളത്തില്‍ ഉടന്‍ നേതൃമാറ്റം വേണമെന്ന ആവശ്യത്തോടും ഹൈക്കമാന്‍ഡിന് താല്‍പ്പര്യമില്ല എന്നും സൂചന. കേരള നേതാക്കള്‍ക്കിടയിലുള്ള പടലപ്പിണക്കത്തിലുള്ള അതൃപ്തിയാണ് തിരഞ്ഞെടുപ്പ് അവലോകനറിപ്പോര്‍ട്ടുമായി ഡല്‍ഹിയിലെത്തിയ…
-
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന് ചേരും
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെ കുറിച്ച് വിശകലനം ചെയ്യുന്നതിന് യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കണ്‍വീനര്‍ പി പി തങ്കച്ചന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം ഘടകകക്ഷികള്‍ക്കുള്ളില്‍…
-
പിണറായിയിൽ ഇന്ന് ബിജെപി പ്രതിഷേധ കൂട്ടായ്മ
എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം കണ്ണൂർ ജില്ലയിൽ സിപിഎം നടത്തുന്ന തുടർ അക്രമങ്ങൾക്കെതിരെ പിണറായിയിൽ ബിജെപി-സംഘപരിവാർ പ്രസ്ഥാനങ്ങൾ ഇന്ന് പ്രതിഷേധ കൂട്ടായ്മ നടത്തും. പിണറായി സ്‌കൂളിനു സമീപം വൈകുന്നേരം 3 മണിക്ക് നടക്കുന്ന കൂട്ടായ്മയും…
-
മലാപ്പറമ്പ് എ.യു.പി. സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഇന്ന്
മലാപ്പറമ്പ് എ.യു.പി. സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഇന്ന്. രാവിലെ ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ഏറ്റെടുക്കലിനു വേണ്ടിവരുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ കലക്‌ടര്‍ ഇന്നലെ സര്‍ക്കാരിനു കൈമാറി. സ്‌കൂള്‍…
-
ഇന്ത്യക്കു നേട്ടം : ആണവവിതരണ ഗ്രൂപ്പ് അംഗത്വം: ഇന്ത്യക്കു യു.എസ്. പിന്തുണ
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യക്ക് നിര്‍ണായകമുന്നേറ്റം. ആണവ വിതരണ ഗ്രൂപ്പ് (എന്‍.എസ്.ജി) അംഗത്വത്തില്‍ ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ ഉറപ്പാക്കാനായതും മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ ഗ്രൂപ്പി(എം.ടി.സി.ആര്‍)ല്‍ അംഗത്വമുറപ്പാക്കിനായതും നേട്ടം. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി)…
-
ആത്മാഭിമാന മാര്‍ച്ച് 17ന്
പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ ആത്മാവിന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് പട്ടികജാതി പട്ടികവര്‍ഗ സമുദായ സമരസമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 17ന് ആത്മാഭിമാന മാര്‍ച്ച് നടത്തും. പെരുമ്പാവൂര്‍ കുറുപ്പംപടി പോലിസ്…

Local News















