News Sections: News
-
മഥുര കലാപത്തിന് പിന്നിലെ പ്രധാന സൂത്രധാരന്‍ രാംവൃക്ഷ് യാദവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
മഥുര കലാപത്തിന് പിന്നിലെ പ്രധാന സൂത്രധാരനെന്നു കരുതുന്ന രാംവൃക്ഷ് യാദവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യാദവ് കൊല്ലപ്പെട്ടതായി ഉത്തര്‍പ്രദേശ് ഡിജിപി ജാവേദ് അഹമ്മദാണ് സ്ഥിരീകരിച്ചത്. ബന്ധുക്കളും യാദവിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട്…
-
നരേന്ദ്രമോദിക്ക് ഖത്തറില്‍ ഉജ്ജ്വല വരവേല്പ്
പ്രധാനമന്ത്രിയായശേഷം ആദ്യമായി ഖത്തറിലെത്തിയ നരേന്ദ്രമോദിക്ക് ഉജ്ജ്വല വരവേല്പ്. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയാണ് മോദിയെ സ്വീകരിച്ചത്. ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദി, ഇന്ത്യയിലെ ഖത്തര്‍ സ്ഥാനപതി അഹമ്മദ്…
-
കായിക മന്ത്രിക്ക് സോഷ്യല്‍ മീഡിയയുടെ പരിഹാസം
അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ കുറിച്ച് ചാനലില്‍ തെറ്റായ പരാമര്‍ശം നടത്തി വെട്ടിലായ കായിക മന്ത്രിക്ക് സോഷ്യല്‍ മീഡിയയുടെ പരിഹാസം. മുഹമ്മദ് അലി കേരളത്തിന്റെ അഭിമാന താരമാണെന്നും സ്വര്‍ണ മെഡല്‍ നേടിയുണ്ടെന്നുമുളള ഇ…
-
ജമ്മു കാശ്മീരില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രണം: രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് സൈനീകര്‍ കൊല്ലപ്പെട്ടു. സ്ഥലത്ത് സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. അഞ്ചോളം സൈനീകര്‍ക്ക് പരുക്കുകളേറ്റിട്ടുണ്ട്.ജമ്മു കാശ്മീരിലെ ബിജിബെഹ്രയിലാണ് ആക്രമണമുണ്ടയത്. ആക്രമണം നടന്ന സ്ഥലത്തെത്തി…
-
കൊയിലാണ്ടി കൂട്ടം ‘കാരുണ്യഹസ്തം’ പദ്ധതി ഉദ്ഘാടനം 5 ന് വെകീട്ട്
കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കാരുണ്യ ഹസ്തം പദ്ധതി ജൂൺ 5 ന് വൈകു.4 മണിക്ക് ബഹു.എക്സൈസ്, തൊഴിൽ വകുപ്പ് മ(ന്തി(ശീ.ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.കഴിഞ്ഞ 5 വർഷക്കാലമായി കൊയിലാണ്ടി കേ(ന്ദീകരിച്ച് (പവർത്തിക്കുന്ന നവ…
-
ഫെയ്സ്ബുക്കിലൂടെ അമ്മയും മകളും പ്രണിയച്ചത് ഒരാളെ;കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ ക്രൂരമായി കൊലപ്പെടുത്തി
കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ ക്രൂരമായി കൊലപ്പെടുത്തി. പഞ്ചാബിലെ അബോഹറിലാണ് സംഭവം. മെയ് 24 നാണ് മകള്‍ ദിക്ഷ (17) മരിച്ചെന്നു പറഞ്ഞ് അമ്മ മഞ്ജു പൊലീസില്‍ പരാതി നല്‍കിയത്. ബന്ധുക്കള്‍ തങ്ങള്‍ക്ക് സ്വത്ത്…
-
ഡിഎല്‍എഫ് ഗ്രൂപ്പിന്റെ ഭൂമികയ്യേറ്റത്തെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍
കൊച്ചി ചിലവന്നൂര്‍ കായലിലെ ഡിഎല്‍എഫ് ഗ്രൂപ്പിന്റെ ഭൂമികയ്യേറ്റത്തെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍.ഫ്ളാറ്റ് നിര്‍മ്മാണത്തിന്റെ മറവില്‍ ചിലവന്നൂരില്‍ ഡിഎല്‍എഫ് കായല്‍ കയ്യേറ്റം നടത്തിയിട്ടില്ലെന്ന് കാട്ടി കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. തീരദേശ പരിപാലന…
-
സ്പീക്കര്‍ തെരഞ്ഞെടുപ്പോടെ യു.ഡി.എഫില്‍ പുതിയ വിവാദത്തിനു തിരിതെളിഞ്ഞു
സ്പീക്കര്‍ തെരഞ്ഞെടുപ്പോടെ യു.ഡി.എഫില്‍ പുതിയ വിവാദത്തിനു തിരിതെളിഞ്ഞു. 47 അംഗങ്ങളുള്ള യു.ഡി.എഫില്‍ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി വി.പി സജീന്ദ്രന് ലഭിച്ചത് 46 വോട്ടുകള്‍ മാത്രമാണ്. മുഴുവന്‍ അംഗങ്ങളും വോട്ട് ചെയ്തപ്പോള്‍ ഒരു വോട്ട് അപ്രത്യക്ഷമായി. വോട്ട്…
-
യു.പിയില്‍ ഭൂമി കൈയേറ്റക്കാരും പൊലിസും ഏറ്റുമുട്ടി; 21 മരണം
ഭൂമി കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലിസിനെതിരെ കയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ മധുര പൊലീസ് സൂപ്രണ്ട് മുകുള്‍ ദ്വിവേദി ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടു. 50ല്‍ അധികം പേര്‍ക്കു പരുക്കുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. ജവഹര്‍ ബാഗിലെ…
-
പി. ശ്രീരാമകൃഷ്ണന് നിയമസഭാ സ്പീക്കര്‍
പി.ശ്രീരാമകൃഷ്ണന് 14ാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ശ്രീരാമകൃഷ്ണന് 92 വോട്ടും എതിര്‍സ്ഥാനാര്‍ഥി യു.ഡി.എഫിലെ വി.പി.സജീന്ദ്രന് 46 വോട്ടുമാണ് ലഭിച്ചത്.ഒരു വോട്ട് അസാധുവായി. പ്രോടെം സ്പീക്കര്‍ എസ്.ശര്‍മ്മ വോട്ടവകാശം വിനിയോഗിച്ചില്ല. യു.ഡി.എഫ്…

Local News

















