കൊയിലാണ്ടി കൂട്ടം ‘കാരുണ്യഹസ്തം’ പദ്ധതി ഉദ്ഘാടനം 5 ന് വെകീട്ട്

DSC_0906കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കാരുണ്യ ഹസ്തം പദ്ധതി ജൂൺ 5 ന് വൈകു.4 മണിക്ക് ബഹു.എക്സൈസ്, തൊഴിൽ വകുപ്പ് മ(ന്തി(ശീ.ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.കഴിഞ്ഞ 5 വർഷക്കാലമായി കൊയിലാണ്ടി കേ(ന്ദീകരിച്ച് (പവർത്തിക്കുന്ന നവ മാധ്യമ രംഗത്തെ ആഗോള കൂട്ടായ്മയാണ് കൊയിലാണ്ടി കൂട്ടം .ഇന്ന് 9 വിദേശ രാജ്യങ്ങളിൽ കൊയിലാണ്ടി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലുള്ള 31000 അംഗങ്ങളാണ് ഈ സംഘടനയുടെ ശക്തി.അഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി താലൂക്കിലെ 150 ൽ പരം അർഹരായ രോഗികൾക്ക് ധനസഹായം നൽക്കുകയാണ് കാരുണ്യഹസ്തം പദ്ധതി.ഹാഷ് കോഹട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ എം.എൽ.എ.കെ.ദാസൻ, മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ.സത്യൻ, പി.സ്.സി. മെമ്പർ ടി.ടി.ഇസ്മായിൽ തുടങ്ങിയ രാഷ്(ടീയ സാമൂഹിക സംസ്കാരിക രംഗത്തെ (പമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പ(തസമ്മേളനത്തിൽ പറഞ്ഞു.പ(തസമ്മേളനത്തിൽ ശിഹാബുദ്ധീൻ SpH ഗ്ലോബ്ബൽ ചെയർമാൻ, A. അസീസ് മാസ്റ്റർ ചെയർമാൻ, ടി.അനിൽകുമാർ സെ(കട്ടറി, പവിത്രൻ കൊയിലാണ്ടി ചെയർമാൻ ഡൽഹി ചാപ്റ്റർ ‘, സയ്യിദ് താഹ ബാഹസ്സൻ യു.എ.ഇ ചാപ്റ്റർ, ഷഫീക്ക് റിയാദ് ചാപ്റ്റർ എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *